എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

By Praseetha

എയർബസ് നിർമിച്ച രണ്ട് നിലകളും നാല് എൻജിനുകളും ഉള്ള വിമാനമാണ് എ380. ലോകത്തിലെ തന്നെ വലിയ യാത്രാവിമാനമെന്നുള്ള ഖ്യാതിയാണ് ഇതിനുള്ളത്. 2007ലായിരുന്നു ഈ വിമാനത്തിന്റെ ആദ്യ സർവീസ് ആരംഭിച്ചത്. ഫ്രാൻസിലെ ടുളുസിൽ വെച്ചായിരുന്നു ആദ്യ പറക്കലും നടത്തപ്പെട്ടിരുന്നത്.

ലേസർ ആക്രമണം പൈലറ്റും യാത്രക്കാരും നേരിടുന്ന പുതിയ ഭീഷണി

വളരെ വിശാലതയും ആഡംബരത്വവും കൊണ്ട് ലോക ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരേയൊരു എയർക്രാഫ്റ്റാണിത്. ആരേയും അമ്പരിപ്പിക്കുന്ന തരത്തിൽ സ്വർഗതുല്യമായ പ്രതീതിയാണ് ഈ വിമാനത്തിൽ അനുഭവിച്ചറിയുക.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

24.1മീറ്റർ ഉയരവും 80മീറ്റർ വീതിയും 72.7മീറ്റർ നീളവുമുള്ള വിമാനത്തിന് രണ്ട് വലിയ തിമിംഗലങ്ങളെ ചേർത്തുവെച്ചാലുണ്ടാകുന്ന നീളത്തിന് സമമാണെന്നാണ് പറയപ്പെടുന്നത്.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

സാധാരണ വിമാനങ്ങളുടെ ചിറകുകളേക്കാൾ 54 ശതമാനം വലുപ്പമേറിയതാണ് ഈ ഭീമൻ വിമാനത്തിന്റെ ചിറകുകൾ.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

ഏകദേശം അഞ്ഞൂറിലധികം യാത്രക്കാരേയും മൂവായിരത്തിലിധകം സാധനസാമഗ്രഹികളും ഉൾക്കൊള്ളാനുള്ള വിശാലമായ സ്ഥലസൗകര്യമാണ് വിമാനത്തിനുള്ളത്.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

560 ടൺ ഭാരമുള്ള വിമാനത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ ഇന്ധനചിലവ് മാത്രമെ വരുന്നുള്ളൂവെന്നതും മറ്റൊരു പ്രത്യേകതയാണ്.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

43,000 അടി ഉയരത്തിൽ പറക്കുന്ന ഈ ഭീമൻ വിമാനത്തിന് മണിക്കൂറിൽ 640മൈൽ വേഗതയാണ് ഉള്ളത്.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

വളരെ ഭാരം കുറഞ്ഞതും പരിസ്ഥിതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ചാണ് നിർമാണം നടത്തിയിട്ടുള്ളത്.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

ഏകദേശം 140,000 മണിക്കൂറുകളോളം സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണിതിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

വളരെ കുറഞ്ഞ ശബ്ദമാണ് ഇവയ്ക്കുള്ളത് മാത്രമല്ല മറ്റ് എയർക്രാഫ്റ്റുകൾക്കുള്ളത്ര എമിഷനും ഈ വിമാനത്തിനില്ല.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

യാത്രക്കാർക്കായി വിശാലമായ റസ്റ്റോറന്റുകളും ബാറുകളും വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

ത്രിക്ലാസ് വിഭാഗത്തിൽ 525 യാത്രക്കാരേയും എക്കണോമി വിഭാഗത്തിൽ 853 യാത്രക്കാരേയും ഉൾകൊള്ളാൻ എ380 ക്ക് കഴിയും.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

ഈ വിമാനത്തിൽ പറക്കണമെങ്കിൽ കാശ് അല്പം മുടക്കേണ്ടതുണ്ടെന്നല്ലാതെ സ്വർഗതുല്യമായ സൗകര്യങ്ങൾ അനുഭവിച്ചറിയാം.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

ലോകത്തിൽ തന്നെ ഇരുപത് റൺവേകൾക്ക് മാത്രമെ ഈ പടുകൂറ്റൻ വിമാനത്തെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ളൂ.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

മറ്റുള്ള റൺവേയ്ക്ക് ഈ വിമാനത്തെ ഉൾക്കൊള്ളാനാവശ്യമായ നീളവും വീതിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇല്ലെന്ന് തന്നെപറയാം.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

നിലവിൽ ഇന്ത്യയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് മാത്രമെ ഈ വിമാനത്തെ ഇറക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളൂ.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

ഇവയെ ഉദ്ദേശിച്ചാണ് ദില്ലിയിലെ ഈ വിമാനത്താവളം നിർമിച്ചത് തന്നെ.

കൂടുതൽ വായിക്കൂ

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

കൂടുതൽ വായിക്കൂ

അറിയാമോ 20 സുരക്ഷിത എയർലൈനുകൾ ഏതൊക്കെയെന്ന്

കൂടുതൽ വായിക്കൂ

ഓന്തിനെപ്പോലെ കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
15 Interesting Airbus A380 Facts
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X