നിഷ്‌കളങ്കതയുടെ ചിറകരിയുന്ന അമിതവേഗം

Written By:

മറ്റുള്ളവരുടെ ആഹ്ലാദങ്ങളിലേക്ക് തന്റെ കാറും പായിച്ച് ഇടിച്ചുകേറി ചെല്ലുന്നവന്‍ ലോകത്തിലെ ഏറ്റവും നാശംപിടിച്ച ജീവികളിലൊരാളാകുന്നു. ആ പാച്ചില്‍ കുട്ടികള്‍ക്കിടയിലേക്കാണെങ്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപി അവനാകുന്നു. ഇക്കാരണങ്ങളാണ് വേഗത എപ്പോഴും ഒരു കൊടിയ പാപമായി മാറുന്നത്. അത് നിഷ്‌കളങ്കതയുടെ ചിറകരിയുന്നു.

താഴെയുള്ളത് നോര്‍തേണ്‍ അയര്‍ലന്‍ഡിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വിയോണ്‍മെന്റ് പകര്‍ത്തിയ ഒരു വീഡിയോ ചിത്രമാണിത്. അതിവേഗതയുടെ ആരാധകര്‍ക്ക് അതിശക്തമായ ഒരു സന്ദേശം നല്‍കാന്‍ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

<iframe width="600" height="450" src="//www.youtube.com/embed/MD8BkIgp9Fo?rel=0" frameborder="0" allowfullscreen></iframe>

ഇന്നത്തെ വീഡിയോ

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ് (വായിക്കാം)

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.

<iframe width="600" height="450" src="//www.youtube.com/embed/9M9cVWQwiEI?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #video #വീഡിയോ
English summary
This video has to be the most graphic representation of road safety awareness. So we warn you in advance.
Story first published: Friday, June 27, 2014, 18:40 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark