ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

വാഹനങ്ങൾക്കുള്ളതുപോലെ വിമാനങ്ങൾക്കുമുണ്ട് വേഗപരിധി. ഇതേകുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടോ? വൈമാനികർ ഇതു പാലിക്കാറുണ്ടോ?

By Praseetha

ദിവസേന എന്ന കണക്കിന് ഏതാണ്ട് മൂന്ന് ദശലക്ഷത്തിലധികമാളുകൾ വിമാനയാത്ര ചെയ്യുന്നുണ്ട്. അതുപോലെ തന്നെ 13,000ത്തോളം വിമാനങ്ങളും ലോകത്തെമ്പാടുമായി സർവീസ് നടത്തുണ്ട്. എന്നിരുന്നാലും ഇതുപോലെയുള്ള ചില ചോദ്യങ്ങൾ നമ്മുടെ മനസിലുദിച്ചേക്കാം.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

കാറുകളെ പോലെ വിമാനങ്ങൾക്കും വേഗ പരിധിയുണ്ടോ എന്ന്? ഒരു നിശ്ചിത വേഗതയിൽ കൂടുതൽ പറന്നാൽ എന്തു സംഭവിക്കൂം? ഇതിനെല്ലാം വ്യോമയാന വിദഗ്ദ്ധർ നൽകുന്ന മറുപടി എന്തെന്ന് നോക്കാം.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

ഏവിയേഷൻ റെഗുലേറ്ററി വിഭാഗമാണ് വിമാനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. ഇതനുസരിച്ച് പല വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത വേഗ പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനങ്ങൾക്ക് വേഗ പരിധിയുണ്ടോ?

വിമാനങ്ങൾക്ക് വേഗ പരിധിയുണ്ടോ?

വിമാനം എത്ര ഉയരത്തിലാണോ പറക്കുന്നത് അതനുസരിച്ചായിരിക്കും വേഗ പരിധി നിശ്ചയിക്കപ്പെടുക. ഉദാഹരണത്തിന് 10,000 അടി ഉയരത്തിൽ പറക്കുന്നൊരു വിമാനം മണിക്കൂറിൽ 463.49 കി.മി വേഗതയിലായിരിക്കും പറക്കുന്നത്.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

ഈയൊരു ഓൾറ്റിറ്റ്യൂഡിൽ പറക്കുന്നതിനെ ക്സാസ് ബി എയർസ്പേസ് ലെവൽ എന്നാണറിയപ്പെടുക. ചില സാഹചര്യങ്ങളിൽ ക്സാസ് ബി എന്ന ലെവൽ കുറച്ചുകൂടി ഉയർന്നേക്കാം. ഉദാഹരണത്തിന് അറ്റ്‌ലാന്റയിൽ ക്ലാസ് ബി ലെവൽ എന്നറിയപ്പെടുന്നത് 12,500 അടി ഉയരമാണ്.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

ഒട്ടുമിക്ക വിമാനങ്ങളും ക്ലാസ് ബി ലെവലിന് മുകളിൽ 38,000അടി ഉയരത്തിലായിരിക്കും പറക്കുക. ഈ അവസരത്തിൽ വിമാനങ്ങൾക്ക് പ്രത്യേക വേഗപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

എന്തിന് ഈയൊരു ഓൾടിറ്റ്യൂഡ് തിരഞ്ഞെടുക്കുന്നു എന്നുവെച്ചാൽ ഇന്ധനക്ഷമതയേറുകയും ഈഭാഗത്തെ വായുചലനം മെച്ചപ്പെട്ടതാണ് എന്നതാണ് കാരണം. എത്ര ഇന്ധനക്ഷമത കൈവരിക്കുന്നുവോ അത്ര ഇന്ധനലാഭവുമുണ്ടാകും മാത്രമല്ല പരിസ്ഥിതിക്കും ഇതുതന്നെയാണ് ഉത്തമം എന്നാണ് പറയപ്പെടുന്നത്.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

10,000 അടി മുകളിൽ പറക്കുന്ന വിമാനങ്ങൾക്ക് വേഗപരിധിയില്ലെങ്കിലും നിർമാതാക്കൾ വിമാനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കുന്നതായിരിക്കും വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഉത്തമം.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

2,500 അടി താഴെ അതായത് ക്ലാസ് സി അല്ലെങ്കിൽ അതിനും താഴെയായി ക്ലാസ് ഡിയിൽ പറക്കുമ്പോൾ മറ്റൊരു വേഗപരിധിയായിരിക്കും ഉണ്ടാവുക. കാരണം വിമാനത്താവളത്തോട് അടുക്കുന്ന വിമാനങ്ങളായിരിക്കും ഈ ലെവലിൽ പറക്കുന്നത്.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

എയർട്രാഫിക് അനുഭവപ്പെടുന്ന ഒരു പരിധിയായതിനാൽ വേഗത പൂർണമായും നിയന്ത്രിക്കപ്പെട്ട മേഖലയായിരിക്കുമിത്. വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുകയും പൊങ്ങുകയും ചെയ്യുന്ന നിരവധി വിമാനങ്ങൾ ഉള്ളതിനാൽ ഈ ഭാഗങ്ങളിൽ 370.15 km/h ആയിരിക്കും വേഗത.

ഒരു വിമാനത്തിന് എത്രമാത്രം വേഗതയിൽ പറക്കാൻ സാധിക്കും?

ഒരു വിമാനത്തിന് എത്രമാത്രം വേഗതയിൽ പറക്കാൻ സാധിക്കും?

ഓരോ വിമാനങ്ങൾക്കും നിശ്ചയിരിക്കുന്ന വേഗ പരിധി ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. ഏത് വിഭാഗത്തിൽപ്പെട്ട വിമാനമാണോ അതനുസരിച്ചായിരിക്കും അവയുടെ വേഗപരിധി. ഉദാഹരണത്തിന് 35,000 അടി ഉയരത്തിൽ ബോയിംഗ് 747 ജംബോ ജെറ്റ് വിമാനങ്ങൾ 905.37km/h വേഗതയിലാണ് പറക്കുക.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

യാത്രാ സുഖം, കാലാവസ്ഥ, വിമാനത്തിന്റെ ഭാരം, ഇന്ധനക്ഷമത എന്നീ വസ്തുതകൾ കണക്കിലെടുത്ത് ഒരു സുരക്ഷിത വേഗപരിധിയിൽ പറക്കാനുള്ള പരിശീലനം ലബ്ധിച്ചവരായിരിക്കും വൈമാനികർ.

എത്തരത്തിലാണ് വേഗപരിധികൾ നിർബന്ധിതമാക്കിയിരിക്കുന്നത്?

എത്തരത്തിലാണ് വേഗപരിധികൾ നിർബന്ധിതമാക്കിയിരിക്കുന്നത്?

എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിനായിരിക്കും ഓരോ വിമാനത്തിന്റേയും വേഗത നിരീക്ഷിക്കാനുള്ള ചുമതല. കൺട്രോൾ റൂമിലിരിക്കുന്നവർക്ക് എൻജിനും വേഗതയും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്ന ആധുനിക സാങ്കേതികതകൾ എല്ലാ വിമാനങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടിയ വേഗതയിൽ പറന്ന വിമാനമേതെന്നറിയാമോ?

ഏറ്റവും കൂടിയ വേഗതയിൽ പറന്ന വിമാനമേതെന്നറിയാമോ?

മിക്കവരും ധരിച്ചിരുന്നത് ലോൺകോഡാണ് ഏറ്റവും വേഗമേറിയതെന്നായിരുന്നു. എന്നാൽ അമേരിക്കൻ എയറോസ്പേസ് കമ്പനി നിർമിച്ച ലോക്ഹീൽഡ് എസ്ആർ-71ജെറ്റ് വിമാനം 3,529.3 km/h വേഗതയിൽ സഞ്ചരിച്ചായിരുന്നു റെക്കോർഡിട്ടത്.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

1976ൽ റെക്കോർഡ് ബുക്കിലിടം നേടാൻ 80,000 അടി ഉയരത്തിലായിരുന്നു ഈ സൈനിക വിമാനം പറന്നത്. ഈ ഓൾടിറ്റ്യൂഡിൽ പറക്കുമ്പോൾ വൈമാനികർക്ക് പ്രത്യേകം ഓക്സിജൻ മാസ്‌കും പ്രെഷർ സ്യൂട്ടും അണിയേണ്ടതായി വന്നു.

ഉയർന്ന വേഗതയിൽ പറക്കുമ്പോഴുണ്ടാകുന്ന ശബ്ദം?

ഉയർന്ന വേഗതയിൽ പറക്കുമ്പോഴുണ്ടാകുന്ന ശബ്ദം?

ആളുകൾ തിങ്ങിപാർക്കുന്ന ഇടങ്ങളിൽ വേഗത്തിൽ പറക്കുമ്പോഴുണ്ടാകുന്ന ശബ്ദം അലോസരപ്പെടുത്തുന്നതിനാൽ വിമാനങ്ങളുടെ വേഗത നിയന്ത്രിതമായിരിക്കും.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

ശബ്‌ദാതീതവേഗത്തില്‍ ഒരു വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുമ്പോൾ വായുവിന്റെ ഉയര്‍ന്ന പ്രതിരോധം കാരണം മുഴങ്ങുന്ന ശബ്ദമായിരിക്കുമുണ്ടാവുക. ഇത് താഴെയുള്ള ജനജീവിതത്തെ സാരമായി ബാധിക്കുന്നു.

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ?

മനസമാധാനം നഷ്ടപ്പെടുത്തിയേക്കാവുന്ന വിമാനയാത്രയിലെ ചില അജ്ഞാത രഹസ്യങ്ങൾ

ആദ്യവിമാനം നിർമിച്ചത് റൈറ്റ് സഹോദരന്മാരല്ല മറിച്ച് ഇന്ത്യൻ പണ്ഢിതൻ; ചരിത്രം വളച്ചൊടിച്ചത് വെള്ളക്കാർ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Is there a speed limit for aircraft and what happens if a pilot breaks it?
Story first published: Saturday, December 3, 2016, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X