മഞ്ഞില്‍ ഒരു കാര്‍ ഡ്രിഫ്റ്റ്

Written By:

ടാറിട്ട റോഡിലെ കാര്‍ ഡ്രിഫ്റ്റുകള്‍ നമ്മളെത്രയോ കണ്ടിരിക്കുന്നു. ലോകോത്തര ഡ്രൈവര്‍മാര്‍ ലോകോത്തരമായ കാറുകളില്‍ നടത്തിയ ഡ്രിഫ്റ്റുകള്‍ യൂടൂബില്‍ എത്രയോ ലഭ്യമാണ്. ഇവിടെ നമ്മള്‍ കാണാന്‍ പോകുന്നത് ടാറിട്ട റോഡിലെ പ്രകടനമല്ല. കാറോടിക്കുന്നത് ഒരു പ്രഫഷണല്‍ ഡ്രൈവറുമല്ല!

ജോന്‍ ഓല്‍സന്‍ സ്‌കീയിംഗ് മേഖലയില്‍ വന്‍ പേരുള്ളയാളാണ്. പുള്ളിക്കാരന് ഇടക്കാലത്ത് ചെറിയ പരിക്ക് പറ്റി. സ്‌കീയിംഗ് നടത്താന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍ മഞ്ഞിലൂടെ ഒരു കാര്‍ ഡ്രിഫ്റ്റ് നടത്താം എന്നദ്ദേഹം തീരുമാനിച്ചു.

ഈ തീരുമാനത്തില്‍ നിന്നാണ് താഴെ കാണുന്ന മനോഹരമായ വീഡിയോ നമുക്ക് ലഭിച്ചത്. ഇതാണ് ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ. കണ്ടാസ്വദിക്കൂ.

Post by DriveSpark.

English summary
Jon Olsson, a professional freeskier, currently on a break due to an injury, decided he would go skiing in a car instead, which resulted in this awesome video, which is our Facebook video of the day.
Story first published: Friday, April 11, 2014, 17:18 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark