കരുണ്‍ ചന്ദോക്ക് ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍

Written By:

24 അവേഴ്‌സ് ഓഫ് ലെ മാന്‍സിനും എഫ്‌ഐഎ ജിടി സീരീസിനും ശേഷം ഇന്ത്യന്‍ റേസിങ് ഡ്രൈവറായ കരുണ്‍ ചന്ദോക്ക് പങ്കെടുക്കുന്ന പ്രധാന പരിപാടിയായിരിക്കും ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്. ചന്ദോക്ക് പങ്കെടുക്കുന്ന പ്രധാന റേസിങ് ഫോര്‍മുല ഇ ആണ്.

ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ഡ്രൈവ് ചെയ്യുന്ന ചുരുക്കം ഇന്ത്യക്കാരിലൊരാളായി മാറും കരുണ്‍ ചന്ദോക്ക്. 1996ല്‍ ഫോര്‍മുല വണ്‍ ടൈറ്റില്‍ നേടിയ ഡിമോണ്‍ ഹില്‍സിന്റെ കാറിലായിരിക്കും കരുണ്‍ ചന്ദോക്കിന്റെ സഞ്ചാരം. താഴെ കരുണ്‍ ചന്ദോക്ക് ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു ടീസര്‍ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/-40Px3Yy8eE?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #karun chandhok #goodwood festival of speed #video
English summary
Karun Chandhok will be treated as he will get to step into Damon Hills Formula One FW18 car that won him the 1996 title.
Story first published: Saturday, June 28, 2014, 16:40 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark