ഹൂണിഗണ്‍ റേസിങ്ങിലേക്ക് കെന്‍ ബ്ലോക്കിനൊപ്പം

Written By:

വിഖ്യാത റാലോക്രോസ് ഡ്രൈവര്‍ കെന്‍ ബ്ലോക്ക് തന്റെ ഫോര്‍ഡ് ഫിയസ്റ്റയുമായി ഹൂണിഗണ്‍ റേസിങ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നമ്മെ കൊണ്ടു പോകുകയാണ്. ഹൂണിഗണ്‍ റേസിങ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എന്തൊക്കെയുണ്ട് എന്ന് ഈ വിഡിയോയില്‍ കെന്‍ ബ്ലോക്ക് നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.

തന്റെ കരിയറിലെ സുപ്രധാന സന്ദര്‍ഭങ്ങളുടെയെല്ലാം ഓര്‍മകളെ ഫ്രീസറിലിട്ടു വെച്ചിരിക്കുകയാണ് കെന്‍ ബ്ലോക്ക് ഇവിടെ. കാറുകളുടെ ചക്രങ്ങളുടെ രൂപത്തിലും സ്യൂട്ടുകളുടെ രൂപത്തിലുമെല്ലാം അവ ഹൂണിഗണ്‍ റേസിങ്ങിലുണ്ട്. കെന്‍ ബ്ലോക്കിന്റെ കൂടെ നമുക്കൊന്ന് പോയി നോക്കിയാലോ?

<iframe width="600" height="450" src="//www.youtube.com/embed/CifNDzNktqs?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #video #motorsports
English summary
Famous rallycross driver Ken Block who drives a Ford Fiesta takes us on a trip to Hoonigan Racing headquarters.
Story first published: Saturday, July 5, 2014, 13:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark