ടെക്‌സാസിലെ തീതുപ്പുന്ന ഗല്ലാര്‍ഡോ

Written By:

കൊടും ആക്‌സിലറേഷനില്‍ എക്‌സോസ്റ്റില്‍ നിന്ന് തീ പുറത്തുവരുന്നത് സാധാരണമാണ്. എന്നാല്‍, ഉയര്‍ന്ന സാങ്കേതികനിലവാരം പുലര്‍ത്തുന്ന ലംബോര്‍ഗിനിയുടേതു പോലുള്ള വാഹനങ്ങള്‍ക്ക് ഇതെല്ലാം നിയന്ത്രിക്കുവാനുള്ള ശേഷിയുണ്ടായിരിക്കും. എന്നാല്‍, ചിലപ്പോഴെല്ലാം നിയന്ത്രണം വിട്ടുപോകുന്നതും കാണാറില്ലെന്നില്ല. ഇത് മിക്കപ്പോഴും സംഭവിക്കാറുള്ളത് എന്‍ജിനും അനുബന്ധഘടകഭാഗങ്ങളും മോഡിഫൈ ചെയ്യപ്പെട്ട വാഹനങ്ങളിലാണ്.

അണ്ടര്‍ഗ്രൗണ്ട് റേസിംഗ് എന്ന മോഡിഫിക്കേഷന്‍ ഗ്രൂപ്പുകാരുടെ ഒരു ലംബോര്‍ഗിനി ഗല്ലാര്‍ഡോ റേസിംഗിനിടെ തീ തുപ്പുന്നതാണ് ഈ വീഡിയോയില്‍.

ഈ ലംബോര്‍ഗിനി അണ്‍ര്‍ഗ്രൗണ്ട് റേസിംഗുകാര്‍ മോഡിഫൈ ചെയ്ത് 1800 കുതിരശക്തിയുള്ളതാക്കി മാറ്റിയതാണ്. ഇരട്ട ടര്‍ബോ ചാര്‍ജറുകളാണ് എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. ടെക്‌സാസ് ഇൻവിറ്റേഷണല്‍ എയര്‍ഫീല്‍ഡ് എക്‌സിബിഷനില്‍ വെച്ചാണ് ഈ റേസിംഗ് നടക്കുന്നത്. മണിക്കൂറില്‍ 333 കിലോമീറ്റര്‍ വേഗതയില്‍ വരെ പായുകയുണ്ടായി ഈ മോഡിഫൈഡ് ഗല്ലാര്‍ഡോ. ഇത് ടെക്‌സാസ് ഇൻവിറ്റേഷണലിലെ ലോകറെക്കോഡാണ്. വീഡിയോ കാണുക.

Post by DriveSpark.

English summary
However, when the same car is modified and pushed way beyond its intended limit things tend to get out of control. As seen here in the case of the Lamborghini Gallardo built by Underground Racing.
Story first published: Tuesday, April 29, 2014, 12:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark