100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

By Praseetha

100 ടൺ ഭാരമുള്ള ട്രെയ്നിനെ വലിക്കാൻ ഒരു കാറിനെക്കോണ്ടാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? എന്നാലിത് ബ്രിട്ടന്റെ ഐക്കോണിക് ബ്രാന്റ് ലാന്റ് റോവറിനെ കൊണ്ട് സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു. വാഹന പ്രേമികൾ വളരെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് കണ്ടത്.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

എന്നാൽ ലാന്റ് റോവർ ഒരു പൂവ് നുള്ളുന്ന ലാഘവകത്തോടെയാണ് ഭാരം കൂടിയ ട്രെയിനിനെ വലിച്ച് മുന്നോട്ട് നീങ്ങിയത്. നിങ്ങൾക്കും ഈ കൗതുകമാസ്വദിക്കാൻ വീഡിയോ ക്ലിപ്പ് കാണാം.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

2.0ലിറ്റർ ഇഗ്നേനിയം ബോഗ് സ്റ്റോക്ക് ഡീസൽ എൻജിനുള്ള ഡിസ്കവറി സ്പോർടാണ് 100ടൺ ഭാരമുള്ള ട്രെയിനെ വലിച്ച് മുന്നോട്ട് നീങ്ങിയത്.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

ഹെവി ഡ്യൂട്ടി ലോ റേഞ്ച് ഗിയർബോക്സിന്റെ സഹായത്താലാണിത് ചെയ്തതെന്ന് നിങ്ങൾ കരുതുന്നുണ്ടാകും എന്നാൽ 180 ബിഎച്ച്പിയും 430എൻഎം ടോർക്കുമുള്ള സ്റ്റാൻഡേഡ് 9 സ്പീഡ് ഗിയർബോക്സ് ഉപയോഗിച്ചാണ് ലാന്റ് റോവർ ഈ കൃത്യം അനായാസം ചെയ്തത്.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

സ്വിസർലാന്റിലെ 10 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാളത്തിലൂടെയാണ് ട്രെയിനിനെയും വലിച്ച് നീങ്ങിയത്.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

ലാന്റ് റോവറിലെ ടെറൈൻ പ്രോഗ്രസ് കൺട്രോൾ സിസ്റ്റം എന്ന സാങ്കേതികത കാരണമാണ് ഡ്രൈവറിന് ഒരേ വേഗതയിൽ ട്രെയിനിനെ വലിച്ച് നീങ്ങാൻ കഴിഞ്ഞത്.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

ഏത് ഭൂപ്രദേശത്തും പ്രവർത്തിക്കാൻ ശേഷിയുള്ള ലോ-സ്പീഡ് ക്രൂസ് കൺട്രോളാണ് ലാന്റ്റോവറിന്റെ ഈ കൃത്യത്തിന് തുണച്ചത്.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

അക്വാറിസ് റെയിൽറോഡ് ടെക്നോളജീസിന്റെ ചെറിയ സ്റ്റബിലൈസർ വീലുകൾ ഘടിപ്പിച്ചു എന്നുള്ള ഒരു മോഡിഫിക്കേഷൻ മാത്രമാണ് ഈ എസ്‌യുവിയിൽ ചെയ്തത്.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

എസ്‌യുവിയുടെ ഭീമൻ ടയറിന്റെയത്ര വലുപ്പമില്ലെങ്കിലും റെയിൽപാളത്തിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന് വേണ്ടിയാണിത്.

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ

ഇതുപോലെ വോൾവോയും തങ്ങളുടെ ട്രക്കുപയോഗിച്ച് 750 ടൺ ഭാരം വലിച്ചിരുന്നു. 2013ൽ നിസാൻ പട്രോൾ 170.9ടൺ ഭാരമുള്ള പ്ലെയിനെ വലിച്ച് ശ്രദ്ധനേടിയിരുന്നു.

വീഡിയോ കാണാം

കൂടുതൽ വായിക്കൂ

20 സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

കൂടുതൽ വായിക്കൂ

വീഡിയോ: റേസിനിടെ വൻ സ്ഫോടനം; കാർ കത്തിയമർന്നു

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Land Rover proves Ingenium's pull with 100-tonne train stunt
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X