ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീക്കുഴല്‍ യാത്ര

Written By:

ലോകറെക്കോഡ് സ്ഥാപിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് ചിലര്‍. ഇതിനുള്ള വഴികള്‍ ചിലര്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തും. അത്രത്തോളം സര്‍ഗാത്മകയില്ലാത്ത ചിലര്‍ കുറച്ച് പണിപ്പെട്ടാണെങ്കിലും സംഘടിപ്പിക്കും. റെക്കോഡിടാന്‍ വേണ്ടിയുള്ള മലക്കം മറിച്ചിലുകള്‍ നമ്മള്‍ എത്രയോ കണ്ടിരിക്കുന്നു.

ഇവിടെ ഒരല്‍പം പുതിയ മാര്‍ഗമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള എന്റിക്കോ സ്‌കൂമാനും ആന്‍ഡ്രെ ഡി കോക്കും പരീക്ഷിക്കുന്നത്.

ഇരുവശത്തുനിന്നും ആളുന്ന തീയിലൂടെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് റെക്കോഡിടാനായി ഇവര്‍ ഏറ്റെടുത്തത്.

കൂടുതല്‍... #video
English summary
Longest Motorcycle Ride In A Flaming Tunnel.
Story first published: Tuesday, May 26, 2015, 17:01 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark