ട്രെയിലര്‍: നാലാം മാഡ് മാക്‌സിലെ മോഡിഫൈഡ് വണ്ടികള്‍

Written By:

മാഡ് മാക്‌സ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പോലുള്ള മൂവികളില്‍ വാഹനങ്ങള്‍ക്ക് ജീവനുള്ള കഥാപാത്രങ്ങളോളം തന്നെ പ്രാധാന്യമുണ്ട്. പലപ്പോഴും വിധിനിര്‍ണായകമായ നിമിഷങ്ങളില്‍ വാഹനങ്ങള്‍ തന്നെ ഹീറോകളായി പരിണമിക്കുന്നതും കാണാം ഇത്തരം പടങ്ങളില്‍. 2015ല്‍ റീലീസ് ചെയ്യാനിരിക്കുന്ന മാഡ് മാക്‌സ് സീരീസിലെ നാലാമത്തെ പടം, മാഡ്മാക്‌സ്: ഫ്യൂരി റോഡില്‍ അസാധ്യമായി മോഡിഫൈ ചെയ്യപ്പെട്ട വാഹനങ്ങളുടെ ഒരു വന്‍നിരതന്നെ അഭിനയിക്കുന്നുണ്ട്.

കൈകൊണ്ട് നിര്‍മിച്ചെടുത്ത ഈ വാഹനങ്ങള്‍ മിക്കതിലും മാരകായുധങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്. മാഡ് മാക്‌സ് സീരീസിന്റെ മുന്‍പതിപ്പുകളുടെ സംവിധായകന്‍ ജോര്‍ജ് മില്ലര്‍ തന്നെയാണ് നാലാമത്തെ പതിപ്പിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

<iframe width="600" height="450" src="//www.youtube.com/embed/akX3Is3qBpw?rel=0" frameborder="0" allowfullscreen></iframe>
English summary
The movie Mad Max Fury Road will feature old highly modified vehicles. This will be the fourth edition of the movie and you can bet it to be better than the earlier ones.
Story first published: Friday, August 1, 2014, 11:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark