നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

Written By:

തുടർച്ചയായി നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച് വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിവിൻ പോളി. സിനിമയിലും ജീവിതത്തിനും ഒപ്പം ചേരാനിപ്പോൾ പുത്തൻ കാറെത്തിയിരിക്കുന്നു ഫോക്സവാഗൺ പോളോ ജിടി. നിവിന്റെ ഗ്യാരേജിലെ പുത്തൻ അതിഥിക്ക് 9.2ലക്ഷമാണ് വില.

മലയാള സിനിമയിലെ ഈ താരദമ്പതികൾക്കും ഓഡി

കളമശ്ശേരി കെടിസി ഫോക്സ്‍വാഗൺ ഷോറൂമിൽ നിന്നാണ് നിവിൻ ഈ കാർ വാങ്ങിയത്. ഈ കാറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കെടിസി വിൽക്കുന്ന ആയിരത്തി ഒന്നാമത്തെ കാറാണ് നിവിൻ സ്വന്തമാക്കിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

ഇതിനകം തന്നെ ഓഡിയുടെ എ6 ആഡംബരക്കാർ നിവിന്റെ പക്കലിലുണ്ട്. കൂടാതെ ഹോണ്ട സിആർഎഫ് 450 എന്ന ബൈക്കും താരത്തിന് സ്വന്തമായിട്ടുണ്ട്.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

നഗര യാത്രക്കൾക്ക് വേണ്ടി മാത്രമാണ് ഈ ചെറുകാർ തിരഞ്ഞെടുത്തതെന്നാണ് നിവിൻ വ്യക്തമാക്കിയിരിക്കുന്നത്.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

പോളോ ഹാച്ച്ബാക്കിന്റെ കരുത്തുറ്റ വകഭേദമാണ് ജിടി. പെട്രോൾ ഡീസൽ വകഭേദങ്ങളിൽ ലഭ്യമാകുന്ന ജിടിയുടെ പെട്രോൾ വേരിയന്റാണ് നിവിൻ തിരഞ്ഞെടുത്തത്.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

1.2ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന കാറിന് 105 പിഎസ് കരുത്തും 175എൻഎം ടോർക്കുമാണ് ഉള്ളത്.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

ഇതിന്റെ 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ഡ്രൈവിംഗ് അവിസ്മരണിയമാക്കുന്നതിന് പുറമെ മികച്ച പ്രവര്‍ത്തനശേഷിയും ഉറപ്പു നൽകുന്നു.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

17.21 കിലോമീറ്റർ ഇന്ധന ക്ഷമതയാണ് ഈ ചെറുകാർ വാഗ്ദാനം ചെയ്യുന്നത്.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

5 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ജിടി ടിഎസ്ഐയുടെ സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

സാമന്തയ്ക്ക് പ്രിയം ഏത് കാറിനോട്

കൂടുതൽ വായിക്കൂ

ഒടുവിൽ ഷംനയ്ക്കും ഓഡി!

English summary
malayalam-actor-nivin-pauly-baught-polo-gt
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark