ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

Written By:

കാലം എത്ര കടന്നാലും മക്ലാരന്‍ F1 സൂപ്പര്‍കാറിനെ കാര്‍ പ്രേമികള്‍ മറക്കില്ല. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ അതിശയിപ്പിച്ച മക്ലാരന്‍ F1, ഇന്നും ഭൂമിയിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറുകളില്‍ ഒന്നായി നിലകൊള്ളുന്നു.

ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

മണിക്കൂറില്‍ 386 കിലോമീറ്റര്‍ വേഗത കൈയ്യടക്കിയ മക്ലാരന്‍ F1, തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍ പട്ടം നേടി.

ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

പിന്നീട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ കൂടി അമിത വേഗത കൈവരിച്ച ബുഗാറ്റി വെയ്‌റോണ്‍, മക്ലാരനില്‍ നിന്നും കിരീടം തട്ടിയെടുക്കുകയായിരുന്നു.

ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

മണിക്കൂറില്‍ 408 കിലോമീറ്ററാണ് ബുഗാറ്റി വെയ്‌റോണിന്റെ പരമാവധി വേഗത.

Recommended Video
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

ഇതൊക്കെ മക്ലാരന്‍ F1 ന്റെ ചരിത്രം. എന്നാല്‍ മറ്റു കാറുകളില്‍ നിന്നും വ്യത്യസ്തമായി മക്ലാരനില്‍, സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന്‍ ഒരുങ്ങിയത് എന്തിനാണെന്നത്, കാലകാലങ്ങളായി ഓട്ടോ പ്രേമികളെ കുഴക്കിയ സംശയമാണ്.

ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

ഒടുവില്‍ 25 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മക്ലാരന്‍ F1 ഡിസൈനര്‍ ഗോര്‍ഡണ്‍ മുറെ, ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ്. 1+2 കോക്പിറ്റിന് നടുവില്‍ ഇടംപിടിച്ച ഡ്രൈവിംഗ് പൊസിഷന് പിന്നിലെ രഹസ്യം എന്താണെന്നോ?

മികച്ച പെഡല്‍ പൊസിഷണിംഗിന് വേണ്ടിയാണ് ഇത്തരം ഒരു നീക്കം മക്ലാരന്‍ F1 ല്‍ ഗോര്‍ഡണ്‍ മുറെ നടത്തിയത്. കേവലം പെഡല്‍ പൊസിഷണിംഗിന് വേണ്ടി മാത്രമാണ് സെന്‍ട്രല്‍ ഡ്രൈവിംഗ് രീതി ഗോര്‍ഡണ്‍ സ്വീകരിച്ചത് എന്ന കാരണം പലരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

ഫോര്‍മുല വണ്‍ എഞ്ചിനീയറായ ഗോര്‍ഡണ്‍ മുറെ, മക്ലാരനിലേക്ക് ചുവട് മാറുന്നതിന് മുമ്പ് ബ്രാബമിന് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 90 കളുടെ തുടക്കത്തില്‍, പുതിയ വേഗതയേറിയ റോഡ് കാറിന് വേണ്ടിയുള്ള മുറെയുടെ ശ്രമമാണ് മക്ലാരന്‍ F1 ല്‍ കലാശിച്ചത്.

ഒടുവില്‍ രഹസ്യം പുറത്ത്; മക്ലാരന്‍ F1 ന്റെ സെന്‍ട്രല്‍ ഡ്രൈവിംഗ് പൊസിഷന് പിന്നിലെ കാരണം

ലോകത്തിലെ ഏറ്റവും വേഗതയേറിയ നാച്ചുറലി ആസ്പിരേറ്റഡ് പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡ് ഇന്നും മക്ലാരന്‍ F1 ല്‍ ഭദ്രമാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Why Does The McLaren F1 Have A Central Driving Position — The Reason Will Surprise You. Read in Malayalam.
Story first published: Tuesday, August 22, 2017, 11:52 [IST]
Please Wait while comments are loading...

Latest Photos