ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്രാക്കിലിറങ്ങിയപ്പോള്‍

Written By:

ഒരു ഫൂട്‌ബോള്‍ കളിക്കാരനായാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നമ്മളറിയുന്നത്. അതങ്ങനെത്തന്നെ ആയിരിക്കുകയും വേണം. എന്നാല്‍, കാര്‍ ഭ്രാന്തന്മാര്‍ക്കിടയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൂപ്പര്‍കാറുകളുടെ ഉടമയാണ്. ഒരിക്കല്‍ തന്റെ ഫെരാരി കൊണ്ടുപോയി ഇടിച്ചുതകര്‍ത്ത ഭ്രാന്തനാണ്!

ഈയിടെ ടാഗ് ഹ്യൂവര്‍ ക്രിസ്റ്റിയാനോയെയും, ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജെന്‍സണ്‍ ബട്ടിനെയും രണ്ട് സൂപ്പര്‍ കാറുകള്‍ ഏല്‍പിച്ച് ട്രാക്കിലോടാന്‍ ആവശ്യപ്പെട്ടു. ഒരു മക്‌ലാറന്‍ പി1ഉം മക്‌ലാറന്‍ 650യുമാണ് നല്‍കിയത്. ഇരുവരും അറ്മാദിച്ചോടിക്കുന്നതിന്റെ വീഡിയോ ടാഗ് ഹ്യൂവര്‍ പിടിച്ചു. വീഡിയോ കാണുക.

കൂടുതല്‍... #mclaren #video #വീഡിയോ
English summary
This Tag Heuer gives Cristiano Ronaldo and their Formula One Driver Jenson Button an opportunity to get behind the wheel of a McLaren P1 and McLaren 650.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark