വാനുകളുടെ നൂറ്റാണ്ട് നീണ്ട ചരിത്രം
വാനുകളുടെ പിറവ് ഒരു വന്‍ വിപ്ലവം തന്നെയായിരുന്നു. ലോകത്ത് ഇന്നീക്കാണുന്ന നഗരങ്ങളുടെയെല്ലാം വളര്‍ച്ചയില്‍ വാനുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജര്‍മന്‍ കമ്പനിയായ ഴെ്‌സിഡിസ് ബെന്‍സായിരുന്നു വാനുകള്‍ ആദ്യമായി ലോകത്തിന്റെ നിരത്തിലിറക്കിയത്.
കുതിരവണ്ടികളുടെ മാതൃക പിടിച്ചാണ് ഈ വാഹനത്തിന്റെയും ഡിസൈന്‍ രൂപപ്പെട്ടത്. ചരക്കുകള്‍ കയറ്റിപ്പോകുവാനും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുവാനുമെല്ലാം ശേഷിയുള്ള ഒരു വാഹനം എന്ന നിലയ്ക്കാണ് ആദ്യത്തെ വാന്‍ രൂപകല്‍പന ചെയ്തത്. താഴെ വാനുകളുടെ ചരിത്രം ഒരു അനിമേഷനിലൂടെ അറിയാം.


Click it and Unblock the Notifications








