ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഇന്ത്യയിൽ വിൽക്കുന്ന ജനപ്രിയ ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്കുകളിൽ ഒന്നാണ് ഇസൂസു V-ക്രോസ്. പെട്ടെന്ന് വിപണിയിൽ പ്രശസ്തി നേടുകയും ഓഫ്-റോഡ് പ്രേമികൾക്കിടയിൽ ഒരു സാധാരണ കാഴ്ചയായി മാറുകയും ചെയ്ത വാഹനമാണിത്.

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

കൂടാതെ മോഡിഫയറുകൾക്കിടയിലും ജനപ്രിയമായ ഒരു കാറാണ് ഇസൂസു V-ക്രോസ്. ഇപ്പോൾ മോഡിഫൈഡ് V-ക്രോസ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും ഓർമ്മയിൽ വരുന്നത് മലയാളിയായ എബിൻ ബാബ്സ് അബ്രഹാമിന്റെ വൈൽഡ് V-ക്രോസാണ്.

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

കഴിഞ്ഞ മാസം മോട്ടോർ വാഹന വകുപ്പ് (MVD) കനത്ത പരിഷ്കരണം വരുത്തിയതിന് ഉടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചതോടെ ഈ പ്രത്യേക V-ക്രോസ് വാർത്തയിൽ നിറഞ്ഞിരുന്നു.

MOST READ: ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഈ ഇസൂസു V-ക്രോസ് രാജ്യത്തെ ഏറ്റവും പരിഷ്കരിച്ച വി-ക്രോസുകളിൽ ഒന്നാണ്, അതിനാൽ തന്നെ രാജ്യമെമ്പാടും വളരെ ജനപ്രിയവുമാണ്. V-ക്രോസ് പരിഷ്‌ക്കരിച്ചതിന് MVD 48,000 രൂപ പിഴ ചുമത്തിയിരുന്നു.

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഇപ്പോൾ ഈ എസ്‌യുവിയുടെ ആരാധകരിലൊരാൾ പിഴ അടച്ചക്കാൻ ധനസഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായുള്ള വാഹന കസ്റ്റമൈസേഷൻ ഷോപ്പായ SV പെർഫോമെൻസ് സ്ന്ററാണ് ബാബ്സിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

പിഴ തുകയിൽ 40,000 രൂപ സ്പോൺസർ ചെയ്യാം എന്ന് അവർ വാഗ്ദാനം ചെയ്തു. ഇസൂസു V-ക്രോസിന്റെ ഉടമ എബിൻ ബാബ്സ് അബ്രഹാം തന്റെ ഫേസ്ബുക്ക് പേജിൽ ഈ വാർത്ത പങ്കുവച്ചു. ഈ പോസ്റ്റ് ഇട്ടതുമുതൽ, കമന്റ് ബോക്സിൽ ഫാൻസുകളിൽ നിന്ന് അദ്ദേഹത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഇവിടെ ചോദ്യം ചെയ്യപ്പെടുന്ന എസ്‌യുവി, ഇസൂസു V-ക്രോസ് വളരെയധികം പരിഷ്‌ക്കരിച്ച ഒരു മോഡലാണ്. 12 ഇഞ്ച് ലിറ്റ് കിറ്റ് ഇതിന് ലഭിക്കുന്നു. മുന്നിലും പിന്നിലുമുള്ള ബമ്പർ പരിഷ്‌ക്കരിച്ചവയാണ്, കൂടാതെ മറ്റ് പരിഷ്‌ക്കരണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ വാഹനത്തിലുണ്ട്.

MOST READ: 2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഈ പരിഷ്കാരങ്ങളെല്ലാം V-ക്രോസിനെ വളരെയധികം ഉയർത്തുകയും വാഹനത്തിന് ഒരു മോൺസ്റ്റർ ട്രക്ക് ഭാവം നൽകുകയും ചെയ്തു. ചലാൻ നൽകിയ ശേഷം V-ക്രോസിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കേരള MVD താൽക്കാലികമായി റദ്ദാക്കിയിരുന്നു.

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

RC ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ഈ സമയത്ത് ഉടമ എല്ലാ പരിഷ്കാരങ്ങളും നീക്കം ചെയ്യുകയും RTO യുടെ മുമ്പാകെ വാഹനം സ്റ്റോക്ക് അവസ്ഥയിൽ അവതരിപ്പിക്കുകയും ചെയ്യണം എന്നാണ് നിർദ്ദേശം. ഈ ആറ് മാസത്തിനിടയിൽ, ഈ വാഹനം റോഡിൽ ഓടിക്കാൻ അനുവദിക്കുന്നതല്ല.

MOST READ: പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ആറ് മാസത്തിനുള്ളിൽ വാഹനം സ്റ്റോക്ക് അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നില്ലെങ്കിൽ രജിസ്ട്രേഷൻ ശാശ്വതമായി റദ്ദാക്കുമെന്നും MVD മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് വാഹനത്തിലും ഏതെങ്കിലും തരത്തിലുള്ള പരിഷ്ക്കരണവും ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

കഴിഞ്ഞ വർഷം, വിവിധ സംസ്ഥാനങ്ങളിലെ MVD -കൾ പരിഷ്കാരങ്ങൾക്കെതിരെ നിരവധി ചലാൻ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ പിഴ ഈടാക്കിയ പരിഷ്കരിച്ച ബാബ്സ് ഉൾപ്പടെയുള്ള നിരവധി എസ്‌യുവികൾ യഥാർത്ഥത്തിൽ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവയാണ് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Modified Isuzu V-Cross Gets Sopport From Fans To Pay The Hefty Fine. Read in Malayalam.
Story first published: Thursday, September 24, 2020, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X