ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

By Praseetha

ഒട്ടും ഇന്ധനം ആവശ്യമില്ലാത്ത ഭാവയിലെ വിമാനം എന്ന നിലയ്ക്ക് വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന വിമാനം ഉല്പാദിപ്പിക്കുന്നതിന് നാസ ഒരുങ്ങുന്നു. പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ചിറകിൽ പതിനാല് ഇലക്ട്രിക് മോട്ടറുകൾ ഘടിപ്പിച്ച് X57 മാക്സ്‌വെൽ എന്ന പേരിലാണ് പുതിയ പ്രൊപ്പൽഷൻ ടെക്നോളജി ഉപയോഗിച്ചുള്ള വിമാനത്തിന്റെ പറക്കൽ നടത്താനൊരുങ്ങുന്നത്.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

ഇലക്ട്രിക് പ്രോപൽഷൻ ഉപയോഗിച്ചുള്ള ഈ വിമാനം മറ്റ് ജെറ്റുകളെ അപേക്ഷിച്ച് കൂടുതൽ വേഗതയേറിയതും അതേസമയം ഒരു പ്രകൃതി സൗഹൃദ വിമാനം കൂടിയാണ്. ഏവിയേഷൻ ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ് X57 എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ചാൾസ് ബോൾഡൻ അഭിപ്രായപ്പെട്ടത്.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

ഒരു പ്രൈവറ്റ് എയർക്രാഫ്റ്റിന് ആവശ്യമായിട്ടുള്ള അത്രയും ഊർജ്ജം ഇലക്ട്രിക് വിമാനത്തിന് ആവശ്യമില്ലെന്നാണ് നാസയുടെ വിലയിരുത്തൽ. അഞ്ച് മടങ്ങ് കുറവ് ഊർജ്ജമാണ് ആവശ്യമായി വരുന്നത്.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

മാത്രമല്ല ഇതെ വലുപ്പമുള്ള മറ്റ് വിമാനങ്ങളുടെ നിർമാണ ചിലവിനേക്കാൾ നാല്പത് ശതമാനം കുറവ് ചിലവ് മാത്രമേ വിമാനത്തിന് വരുന്നുള്ളൂ.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

മലിനീകരണമൊന്നും സൃഷ്ടിക്കാത്ത മറ്റ് വിമാനങ്ങളേക്കാൾ വേഗതയേറിയ വിമാനമാണിതെന്നാണ് നാസ അവകാശപ്പെടുന്നത്.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

1947 ല്‍ ശബ്ദവേഗതയെ വെല്ലുന്ന വിമാനങ്ങള്‍ ആദ്യമായി വികസിപ്പിച്ച ചക്ക് യീഗറിന്റെ ബെല്‍ X1 പരമ്പരയില്‍പ്പെട്ട ഭാവിയിലെ X വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കൊപ്പം തന്നെയാണ് ഇലക്ട്രിക് വിമാനവും നിര്‍മിക്കാന്‍ നാസ തയാറെടുക്കുന്നത്.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

ബാറ്ററി മാത്രം ഉപയോഗിച്ചാകും വിമാനം പ്രവർത്തിപ്പിക്കുക. അതുകൊണ്ട് തന്നെ മറ്റ് വിമാനങ്ങളിൽ നിന്നുണ്ടാകുന്ന കാർബൺ എമിഷൻ ഇതിനുണ്ടാകില്ല.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

മികച്ച ഇന്ധന ക്ഷമതയും കുറഞ്ഞ യാത്രാ സമയവുമാണ് മറ്റ് പ്രത്യേകതയായി നാസ ചൂണ്ടിക്കാണിക്കുന്നത്.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

ഇന്ധനം ലാഭിക്കാനായി മിക്ക വിമാനങ്ങളും കുറഞ്ഞ വേഗതയിൽ പറക്കുമ്പോൾ ഇലക്ട്രിക് പ്രൊപ്പൽഷൻ ഉൾപ്പെടുത്തിയിട്ടുള്ള വിമാനത്തിന് ഊർജ്ജം പാഴാക്കാതെ വളരെ ഉയർന്ന വേഗതയിൽ പറക്കാൻ കഴിയും.

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

X-57നിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ട്രിക് പ്രോപ്പൽഷൻ സാങ്കേതികത വളരെ കുറഞ്ഞ ശബ്ദം മാത്രമെ പുറപ്പെടുവിക്കുകയുള്ളൂ. അന്തരീക്ഷ മലിനീകരണത്തോടൊപ്പം ശബ്ദമലിനീകരണം കുറയ്ക്കുന്നതാണ് നാസയുടെ പുതിയ വിമാനം.

കൂടുതൽ വായിക്കൂ

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

കൂടുതൽ വായിക്കൂ

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
NASA's Newest X-Plane Will Have 14 Electric Motors and Run Entirely on Batteries
Story first published: Tuesday, June 21, 2016, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X