നീഡ് ഫോര്‍ സ്പീഡ് ട്രെയിലര്‍

Posted By:

നീഡ് ഫോര്‍ സ്പീഡിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലഭിനയിക്കുന്ന നടന്മാരിലേക്കും കിടിലന്‍കാറുകളിലേക്ക് ചെറിയ നോട്ടമെത്തിക്കാന്‍ സഹായിക്കുന്ന ഈ ട്രെയിലര്‍ കഥയിലേക്കും ഒരല്‍പം വെളിച്ചം പായിക്കുന്നുണ്ട്. വന്‍പകയാണ് കഥയെ നയിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

നീഡ് ഫോര്‍ സ്പീഡ് കാണാന്‍ കഥയെന്താണെന്ന് അന്വേഷിക്കുന്നവനെ ആദ്യം തല്ലണം എന്നായിരിക്കും താങ്കള്‍ മനസ്സില്‍ കരുതുന്നത്. വെറുതെ പറഞ്ഞെന്നേയുള്ളൂ. ആക്ഷന്‍ രംഗങ്ങളുടെ ധാരാളിത്തത്തില്‍ ഒട്ടും കുറവുണ്ടാവില്ല പുതിയ പതിപ്പില്‍. പോലീസ് ചേസുകളും കാര്‍ ക്രാഷുകളും ഇടുങ്ങിയ നിരത്തുകളിലൂടെയുള്ള കിടിലന്‍ ചേസുകളുടെയുമെല്ലാം സൂചനകള്‍ ട്രെയിലറില്‍ കാണാം.

<center><iframe width="100%" height="450" src="//www.youtube.com/embed/e73J71RZRn8" frameborder="0" allowfullscreen></iframe></center>

English summary
The first extended Need For Speed movie trailer is out, giving us the first proper look at the characters, the cars and the action and a hint about the story.
Story first published: Tuesday, November 19, 2013, 16:09 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark