ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

By Praseetha

ഭൂമിയിൽ ചെയ്യുന്ന ഏത് കാര്യവും ഒരു ആഡംബര കപ്പലിൽ സാധ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് 'നോർവേജിയൻ ജോയി' എന്ന ക്രൂസ് കപ്പൽ. ഐസ് സ്കേറ്റിംഗ്, സർഫിംഗ്, റോക്ക് ക്ലൈബിംഗ് തുടങ്ങിയ വിനോദങ്ങൾ പൊതുവെയെല്ലാ ആഡംബര കപ്പലുകളിലും ലഭ്യമാണ്.

ഇങ്ങനെയും ഉണ്ടോ കപ്പലുകൾ

എന്നാൽ ഏവരുടേയും ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ഗോ-കാർട്ട് റേസിംഗ് ട്രാക്ക് തന്നെയാണ് ഈ ഭീമൻ കപ്പലിൽ ഒരുക്കിയിട്ടുള്ളത്. ഏകദേശം 900മില്ല്യൺ ഡോളർ വിലമതിക്കുന്ന ഈ ക്രൂസ് കപ്പൽ ചൈനീസ് വിപണിക്കായി പ്രത്യേകം നിർമിച്ചിട്ടുള്ളതാണ്. അടുത്ത വർഷം ചൈനയിലാണിതിന്റെ കന്നിയാത്രയാരംഭിക്കുന്നത്.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

ചൈനീസ് യാത്രക്കാർക്കായി ഒരു റിസോർട് സ്റ്റൈലിൽ ലോകോത്തര സൽക്കാരവും, ഭക്ഷണവും, ഡ്യൂട്ടി ഫ്രീ ഷോപ്പിഗും, കുറെയേറെ വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

ഗോ-കാർട് റേസ് ട്രാക്ക് ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ വിനോദക്കപ്പലാണിത്. ചൈനീസ് വിപണിക്കായി ജർമ്മനിയിൽ വെച്ചാണ് നിർമ്മാണം നടക്കുന്നത്.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

വിനോദത്തിനായി റേസ് ട്രാക്ക് കൂടാതെ കുട്ടികൾക്കായി വെർച്ച്വവൽ റിയാലിറ്റി റൂം, ലേസർ ടാഗ് കോസ്, വാട്ടർ സ്ലൈഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

20 തട്ടുകൾ ഉള്ള ഈ കപ്പലിന് 168,000 ടൺ ഭാരമാണുള്ളത്. ഇതിന്റെ മുകളിലെ തട്ടിലാണ് രണ്ട് ലെവലിൽ ഏഴ്-എട്ട് ടേണുകളുള്ള റേസ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

അടുത്ത വർഷം കന്നിയാത്രയാരംഭിക്കാനിരിക്കുന്ന ഈ കപ്പൽ ആയിരത്തോളം ജീവനക്കാരേയും നാലായിരത്തിലധികം യാത്രക്കാരേയുമാണ് ഉൾക്കൊള്ളുക.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

യാത്രയുടെ ആഡംബതര വർദ്ധിപ്പിക്കാനായി എഴുപത്തിനാല് ലക്ഷ്വറി സ്യുട്ടുകൾ, പ്രൈവറ്റ് ലോഞ്ചുകൾ, സ്വിമ്മിംഗ് പൂളുകൾ, ഡൈനിംഗ് ഏരിയ, കാസിനോകൾ എന്നിവയും 1,069 അടി നീളമുള്ള ഈ ആഡംബര കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

നോർവേജിയൻ ജോയി ഷാങ്ഗായി മുതൽ ബെയ്ജിംഗ് വരെയാണ് സർവീസ് നടത്തുക. യാത്രയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വെളിവായിട്ടില്ല.

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

അടുത്ത വർഷം കന്നിയാത്രയാരംഭിക്കുമെന്ന് പറയുന്ന ഈ കപ്പലിന്റെ നിർമ്മാണം ജപ്പാനിൽ പുരോഗമിച്ച് വരികയാണ്.

കൂടുതൽ വായിക്കൂ

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പൽ കന്നി യാത്രയാരംഭിച്ചു

കൂടുതൽ വായിക്കൂ

ഐഎൻഎസ് വിശാഖപട്ടണം ഭീമൻ യുദ്ധകപ്പലിന്റെ നിങ്ങളറിയാത്ത ചില കാര്യങ്ങൾ

കൂടുതൽ വായിക്കൂ

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി പെൺപടകൾ

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
This $900M cruise ship might be the most expensive race track ever
Story first published: Monday, April 11, 2016, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X