ബോയിംഗ് വിമാനത്തെ വീടാക്കിയ അമേരിക്കക്കാരൻ

By Praseetha

വാനുകളും മറ്റും വീടാക്കി മാറ്റിയതായി കേട്ടറിവുണ്ട് എന്നാൽ അമേരിക്കക്കാരനായ ബ്രൂസ് കാംപെൽ 727 ബോയിംഗ് വിമാനം തന്നെ വീടാക്കി മാറ്റിയിരിക്കുകയാണ്. 1999ലായിരുന്നു ഈ ബോയിംഗ് വിമാനം ബ്രൂസിന്റെ കൈയിൽ വന്നുചേരുന്നത്.

വാനിനെ വീടാക്കിമാറ്റി നിങ്ങൾക്കും ചിലവ് ചുരുക്കാം

പിന്നീട് വിമാനത്തിനകത്ത് ഒരു വീടിനുതുല്യ സൗകര്യങ്ങളൊരുക്കി താമസമാരംഭിക്കുകയും ചെയ്തു. വിമാനം എങ്ങനെ വീടാക്കിമാറ്റി എന്ന വിധത്തെ കുറിച്ച് എയർപ്ലെയിൻഹോം.കോം എന്ന സ്വന്തം വെബ്സൈറ്റിൽ ബ്രൂസ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

727 ബോയിംഗ് വിമാനം വാങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും ഡികമ്മീഷൻ ചെയ്ത മറ്റൊരു വിമാനം കൂടി വാങ്ങാനുള്ള ഉദ്ദേശത്തിലാണ് റിട്ടയർ ജീവിതം നയിക്കുന്ന ബ്രൂസ് കാംബെൽ.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

ദീർഘക്കാലം എൻജിനിയറായി ജോയിചെയ്ത ബ്രൂസ് വിരമിച്ചതിന് ശേഷമാണ് വിമാനം വാങ്ങി വീടാക്കാനുള്ള തീരുമാനത്തിലെത്തിയത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

ആറ് മാസം യുഎസിലും മറ്റ് ആറ് മാസം ജപ്പാനിലും കഴിയുന്നതിനാലാണ് മറ്റൊരു വിമാനം ജപ്പാനിൽ വാങ്ങാൻ ഒരുങ്ങുന്നത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

1960ലായിരുന്നു ബോയിംഗ് ആദ്യാമായി 727വിമാനത്തിന്റെ കമ്മീഷൻ നടത്തിയത്. മൊത്തത്തിൽ 1832 യൂണിറ്റുകൾ മാത്രമായിരുന്നു നിർമിച്ചിരുന്നത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

1984ൽ ബോയിംഗ് 727വിമാനങ്ങളുടെ നിർമാണം നിര്‍ത്തിവെച്ചു.അങ്ങനെ ഡികമ്മീഷൻ ചെയ്ത വിമാനമായിരുന്നു ബ്രൂസിന്റെ കൈയിൽ വന്നുച്ചേർന്നത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

പത്ത് ഏക്കറോളം വ്യപിച്ച് കിടക്കുന്ന മരത്തോപ്പുകൾക്കിടയിലാണ് ചിറകുകൾ അടക്കമുള്ള ഈ കൂറ്റൻ വിമാനത്തിലെ ബ്രൂസിന്റെ താമസം.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

വീടിനകത്തെ എല്ലാ സൗകര്യങ്ങളും വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നതായി കാണാം. ചെറിയൊരു കുംടുബത്തിന് സുഖമായി ഇതിൽ കഴിഞ്ഞുപോകാൻ പറ്റുമെന്നാണ് ബ്രൂസ് പറയുന്നത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

സാധാരണ വീടുകളിൽ ഉള്ള ബെഡ്റൂം, കിച്ചൻ, ബാത്ത് റൂം, ലിനിംഗ് റൂം എല്ലാം വളരെ മനോഹരമായിട്ടാണ് വിമാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

സീറ്റുകളും നൂറികണക്കിന് ആളുകളുമൊഴിഞ്ഞ വിമാനത്തിലെ താമസം വളരെ ത്രില്ലടിപ്പിക്കുന്ന അനുഭവമാണെന്നാണ് ബ്രൂസ് പറയുന്നത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

വർഷത്തിലെ മറ്റ് ആറുമാസം ജപ്പാനിൽ കഴിയുന്ന ബ്രൂസ് 747-400 എന്ന ബോയിംഗ് വിമാനം വാങ്ങാനുള്ള ഒരുക്കത്തിലാണ്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

660 യാത്രക്കാർ ഉൾക്കൊള്ളുന്ന ഈ വിമാനം 727ബോയിംഗിനേക്കാൾ മൂന്ന് മടങ്ങ് വലുപ്പമേറിയതാണ്. ബ്രൂസിന് ജപ്പാനിൽ വലിയൊരു വീടുതന്നെ ഒരുക്കാൻ കഴിയും.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

യുണൈറ്റഡ് എയർലൈൻസ്, ബ്രിട്ടീഷ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നിവയ്ക്കാണ് 747-400 വിമാനങ്ങൾ സർവീസ് നടത്തുന്നതായിട്ടുള്ളത്.

ബോയിംഗ് വിമാനത്തെ വീടാക്കി മാറ്റി അമേരിക്കക്കാരൻ

ഇതിൽ ഏതെങ്കിലും ഡികമ്മീഷൻ ചെയ്ത വിമാനം വാങ്ങി ജപ്പാനിലെ അടുത്തൊരു വീടിനുള്ള ഒരുക്കത്തിലാണ് ബ്രൂസ്.

കൂടുതൽ വായിക്കൂ

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായി ഒരു ബില്ല്യനർ

കൂടുതൽ വായിക്കൂ

നിങ്ങൾക്കറിയില്ലെന്ന് ഉറപ്പുള്ള വാഹനലോകത്തെ ചില വസ്തുതകൾ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
This Man's Home Is a Boeing 727 Parked in the Oregon Woods
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X