തലക്കെട്ടല്ല, വയറാണ് നിറയ്‌ക്കേണ്ടത്; ബെര്‍ട്ടിഷ് തുഴഞ്ഞു കടന്നത് അറ്റ്‌ലാന്റിക് സമുദ്രത്തെ
ബ്രിട്ടീഷ് ബോട്ട് ഡിസൈനറായ ഫില്‍ മോറിസാണ് ക്രിസ് ബെര്‍ട്ടിഷിന്റെ സ്റ്റാന്‍ഡപ് പാഡില്‍ ബോര്‍ഡ് ഒരുക്കിയത്.
സാഹസികര്‍ക്ക് എന്നും പ്രിയം സമുദ്രമാണ്. പക്ഷെ, സമുദ്രം കടന്ന് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് ഇപ്പോള്‍ പുത്തരിയല്ല. കപ്പലിലും, പായ്ക്കപ്പലിലും, നീന്തിയുമെല്ലാം ഒട്ടനവധി പേരാണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടി വരുന്നത്. എന്നാല്‍ അക്കൂട്ടരില്‍ നിന്നും ഒരല്‍പം വ്യത്യസ്തനാവുകയാണ് ദക്ഷിണാഫ്രിക്കന്‍ പൗരനായ ക്രിസ് ബെര്‍ട്ടിഷ്.


Click it and Unblock the Notifications








