കാറിടിച്ചു; കാറിന്റെ റൂഫില്‍ കേറി രക്ഷപെട്ടു!

Written By:

അത്ഭുതകരമായി രക്ഷപെടുക എന്നത് ഒരു ചില്ലറ സംഗതിയല്ല. മരിക്കാന്‍ പുറപ്പെട്ടതിനു ശേഷമുള്ള തിരിച്ചുവരവ് എപ്പോഴും ആഘോഷിക്കപ്പെടും. ഒരു കാര്യത്തിന് പുറപ്പെട്ടാല്‍ അത് സാധിക്കാതെ വരുന്നത് അത്ഭുതമായി പരിഗണിക്കപ്പെടുന്ന ഒരേയൊരു സന്ദര്‍ഭം ഇതായിരിക്കും.

ഈ വീഡിയോയില്‍ സിഗ്നലുകളില്‍ സാധാരണ സംഭവിക്കാറുള്ള ഒരു കാര്യം നമുക്ക് കാണാം. ചുവപ്പുവെളിച്ചം കത്തിയാലും ചില ഉണ്ണാക്കന്മാര്‍ അതിനെ വകവെക്കാതെ പാഞ്ഞുപോകുന്നതു കാണാം. എതിര്‍വശത്തു നിന്ന് പച്ചവെളിച്ചം കാണുമ്പോഴേക്കും മറ്റുചിലര്‍ വണ്ടിയെടുത്തിട്ടുമുണ്ടാകും. ചുരുക്കത്തില്‍ ഈ വീഡിയോയില്‍ കാണുന്നത് സംഭവിക്കുന്നു. ഇതിലെ ബൈക്ക് ഡ്രൈവര്‍ കാറിന്റെ മേല്‍ക്കൂരയിലെത്തിയില്ലാരുന്നേല്‍ കാണാമായിരുന്നു!

കൂടുതല്‍... #video #auto news
English summary
People Should Follow Rules While On The Street.
Story first published: Tuesday, July 7, 2015, 17:12 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark