കോട്ടയം നഗരത്തിൽ വിലസുന്ന പരിഷ്കാരി ഡസ്റ്റർ

Written By:

വെളുത്ത മുണ്ടും വെള്ള ഷർട്ടുമണിഞ്ഞ് റബ്ബർ കടച്ചവടക്കാരായ അച്ചായന്മാർ ആഡംബര കാറുകളിൽ കറങ്ങിനടക്കുന്നത് കോട്ടയത്തെ സർവ്വസാധാരണമായ കാഴ്ചയാണ്. ലൈഫ്‌സ്റ്റൈൽ വാഹനത്തോടുള്ള കമ്പമായിരിക്കാം ഈ മോഡിഫിക്കേഷന് പിന്നിലുള്ള പ്രേരണ. എന്തുതന്നെയായാലും ഈ പിക്അപ് കോട്ടയം നഗരത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നു തന്നെ പറയാം.

തടിയിൽ തീർത്തൊരു ടൊയോട്ട കാർ

വളരെ കൗതുകമുണർത്തുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് ഓരോതവണയും ആളുകൾ വാഹനങ്ങളിൽ പരീക്ഷിക്കുന്നത്. ഇത്തരത്തിൽ മോഡിഫൈ ചെയ്ത ലൈഫ് സ്റ്റൈൽ പിക്‌അപ്പുകൾ ഇന്ത്യയിൽ വിരളമാണെങ്കിലും വിദേശത്ത് ഇവ വളരെ പ്രചാരത്തിലുണ്ട്.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

ഡസ്റ്ററിന്റെ പിൻഭാഗത്തെ ബൂട്ട് സ്പേസ് എടുത്തുമാറ്റി ആസ്ഥാനത്ത് പിക്അപ് ട്രക്കിന്റെ സ്റ്റൈലാണ് നൽകിയിരിക്കുന്നത്.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

ടെയിൽഗേറ്റും ടെയിൽലാമ്പും വലിയമാറ്റങ്ങളൊന്നും വരുത്താതെ അതേരീതിയിൽ നിലനിർത്തിയതായി കാണാം.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

പിൻഭാഗത്തായി ഉപയോഗിച്ചിട്ടുള്ള വിൻഡ്ഷീൽഡ് ഈ വാഹനത്തിനൊരു പ്രീമിയം ലുക്ക് നൽകുന്നു.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

രൂപമാറ്റത്തിന്റെ ഭാഗമായി പിയാനോ ബ്ലാക്ക് കളറിലുള്ള ഗ്രില്ലാണ് മുൻഭാഗത്തായി നൽകിയിട്ടുള്ളത്. പിന്നിലുള്ള ടെയിൽലാമ്പിൽ എൽഇഡി ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

ഈ മാറ്റങ്ങൾ ഒഴിച്ച് പറയത്തക്ക വലിയ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

ബ്രസീലിയൻ വിപണിയിൽ ഡസ്റ്റർ ഒറോക്ക് എന്ന പേരിലുള്ള ഡസ്റ്ററിന്റെ പിക്അപ്പ് വേർഷൻ നിലവിലുണ്ട്. 12 ലക്ഷത്തിലാണിതിന്റെ വിലയാരംഭിക്കുന്നത്.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

ഇന്ത്യയിൽ കാണുന്ന ഡസ്റ്ററിനെക്കാളും കാഴ്ചയിൽ വളരെയധികം വേറിട്ട് നിൽക്കുന്നതാണ് ഈ ഡസ്റ്റർ ഒറോക്ക്.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

പുതിയ ഡസ്റ്റർ എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തി നിർമിച്ചിട്ടുള്ള ഡസ്റ്റർ ഒറോക്ക് പിക്അപ് ട്രക്ക് ഇന്ത്യയിലേക്കും എത്തുവാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ,റൂഫ് റെയിലുകള്‍,പനോരമിക് സണ്‍റൂഫ്, 18 ഇഞ്ച് അലോയ് വീലുകള്‍, പിക്കപ് ബെഡിനു മുകളില്‍ ഘടിപ്പിക്കാവുന്ന കവര്‍ എന്നീ സവിശേഷതകളാണ് വിദേശത്തുള്ള ഡസ്റ്റർ ഒറോക്കിൽ ലഭ്യമാക്കിയിട്ടുള്ളത്.

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

വ്യത്യസ്ത നിറത്തിലുള്ള നമ്പർ പ്ലെയിറ്റുകൾ സൂചിപ്പിക്കുന്നതെന്ത്

ഈ പരിഷ്കാരി ഡസ്റ്റർ കോട്ടയത്തിന് സ്വന്തം

താരങ്ങളുടെ കൈയിലെ ചില കളിപ്പാട്ടങ്ങൾ

കൂടുതല്‍... #റിനോ #renault
English summary
The Mallus Are Back! Renault Duster Modified Inside Out In Kerala

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark