മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

Written By:

പ്രതിരോധ മേഖലയിൽ എത്രമാത്രം ശക്തിയാർജ്ജിച്ച രാജ്യമാണ് റഷ്യയെന്ന് പറയേണ്ടതില്ലല്ലോ. അതിനുള്ള തെളിവുകൾ തന്നെയാണ് സൈനികാവശ്യങ്ങൾക്ക് റഷ്യ ഇറക്കുന്ന അതിനൂതന സാങ്കേതികതകൾ ഉൾക്കൊള്ളിച്ചുക്കൊണ്ടുള്ള യുദ്ധോപകരണങ്ങൾ. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും യുദ്ധസാമഗ്രഹികൾക്കായി റഷ്യയുമായിട്ടാണ് കൈക്കോർക്കുന്നത് തന്നെ.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

ആയുധശേഖരത്തിന്റെ വ്യാപ്തി വർധിപ്പിച്ചുകൊണ്ട് 'നൈറ്റ് ഹണ്ടർ' എന്നു വിശേഷിപ്പിക്കാവുന്ന എംഐ-28എൻഎം ഹെലികോപ്‌ടറിന്റെ പുതുക്കിയ പതിപ്പ് കൂടി റഷ്യയുടെ ഭാഗമായിരിക്കുകയാണ്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

മിൽ എക്സ്പിരിമെന്റൽ ഡിസൈൻ ബ്യൂറോയാണ് ഈ റഷ്യൻ യുദ്ധ ഹെലികോപ്‌ടറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

ഡ്രോൺ, മറ്റ് വായുമണ്ഢല ഉപാധികളോട് ആശയവിനിമയം നടത്താൻ കഴിവുള്ളതാണ് എംഐ-28എൻഎം ഹെലികോപ്‌ടറിന്റെ പുതുക്കിയ പതിപ്പെന്നാണ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്ന വിവരം.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

ഇതിനായി സിങ്കിൾ ഇൻഫർമേഷൻ സ്പേസ്, ഗ്രൗണ്ട് കോംപാക്ട് യൂണിറ്റ്, മറ്റ് അത്യാധുനിക സംവിധാനങ്ങളും ഈ ഹെലികോപ്‍ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

വിവിധ ഇനത്തിൽപ്പെട്ട മിസൈലുകൾ, ബോബുകൾ എന്നിവ വഹിക്കാൻ കഴിയുന്നതും ആധുനിക ആന്റി-ജാമിംഗ് സിസ്റ്റവും, ലേസർ ഉപകരണങ്ങളും ഉൾക്കൊള്ളാനുള്ള ശേഷിയാണ് അതി അക്രമകാരിയായ ഹെലികോപ്‍ടിലുള്ളത്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

അമേരിക്കയുടെ എച്ച് 64 ഡി ഹെലികോപ്‌ടറുകളേക്കാൾ അക്ഷരാർത്ഥത്തിൽ മികവുറ്റതും ശേഷിയേറിയതുമാണ് റഷ്യയുടെ ഈ ഹെലികോപ്‍ടർ.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

എംഐ 28എൻ നൈറ്റ് ഹണ്ടർ ഹെലികോപ്ടറിന്റെ ഈ പുതുക്കിയ പതിപ്പ് റഷ്യയുടെ അഞ്ചാം തലമുറ ഗൺഷിപ്പാണ്. തുടക്കം കുറിച്ചിരിക്കുന്ന ഹെലികോപ്ടറുകളുടെ നിർമാണ പദ്ധതി അടുത്ത വർഷത്തോടെയായിരിക്കും പൂർത്തിയാകുന്നത്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

അത്യാധുനിക വെപ്പൺസ് ഗൈഡൻസ് സിസ്റ്റം, 360 ഡിഗ്രി റഡാർ എന്നിവയും ഈ ഹെലികോപ്‍ടിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. ഇവയോക്കെ ഹെലികോപ്‍ടറിന്റെ അതിവേഗ ലക്ഷ്യ പ്രാപ്തിക്ക് സഹായിക്കുന്ന ഘടകങ്ങളാണ്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

സാതാൻ 2 എന്ന വിളിപ്പേരിൽ ആർഎസ്-28 സർമാത് ആണവ മിസൈലുകൾ റഷ്യ പുറത്തിറക്കിയെന്ന് അടുത്തിടെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

2000 മടങ്ങ് പ്രഹരശേഷിയുള്ളതും ബ്രിട്ടന്റെ രണ്ടിരട്ടി വലുപ്പമുള്ള രാജ്യങ്ങളെ ഒറ്റയടിക്ക് തകര്‍ക്കാന്‍ കഴിയുന്നതുമായ വിനാശകാരിയായ ആണവ മിസൈലാണ് സാതാൻ2.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

റഡാറുകളുടെ പിടിയിൽ പെടാതെ പറക്കാൻ സാധിക്കുന്ന മിസൈലിന് 10,000 കിലോമീറ്റർ ദൂരെയുള്ള ശത്രുക്കളെ വരെ ലക്ഷ്യംവെച്ച് തകർക്കാനുള്ള ശേഷിയുണ്ട്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

മോസ്കോയില്‍ നിന്ന് ഈ മിസൈല്‍ വിക്ഷേപിക്കുകയാണെങ്കിൽ ബ്രിട്ടനിലോ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലോ അനായാസം എത്തി നാശം വിതയ്ക്കാൻ ഈ മിസൈലിന് സാധിക്കും.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

ഇതുകൂടാതെ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലും കിഴക്കന്‍ തീരങ്ങളിലുമുള്ള നഗരങ്ങളുമാണ് ഈ മിസൈൽ പരിധിക്കുള്ളിലുള്ളത്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

ഭാരം കുറഞ്ഞ 16 ആണവപോര്‍മുനകള്‍ വരെ ഈ മിസൈലിൽ ഘടിപ്പിക്കാവുന്നതാണ്. റഷ്യയുടെ ശത്രുക്കൾക്കെതിരെ പ്രയോഗിക്കാൻ സദാ സജ്ജമായി 40 മെഗാ ടണ്ണുള്ള വാർഹെഡാണ് ഇതിലുള്ളത്.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

റഷ്യ യുദ്ധോപകരണങ്ങളിൽ നടത്തുന്ന തുടരെതുടരെയുള്ള നവീകരണവും വികസനവും പ്രതിരോധമേഖലയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ കരുത്താർജ്ജിക്കാനുള്ള തന്ത്രമായിട്ടുവേണം കണക്കാക്കാൻ.

മിസൈലുകളെ ലേസർ പ്രയോഗത്തിലൂടെ വീഴ്ത്താൻ റഷ്യയുടെ 'നൈറ്റ് ഹണ്ടർ' ഹെലികോപ്ടർ; ലക്ഷ്യം ചാവേർ

ഈ പുതിയ യുദ്ധോപകരണങ്ങൾ എല്ലാം തന്നെ പ്രതിരോധ മേഖലയിൽ റഷ്യയുടെ കരുത്ത് വാനോളമെത്തിക്കുമെന്നതിൽ സംശയമില്ല.

കൂടുതല്‍... #വിമാനം #aircraft
English summary
Russia’s latest super helicopter gunship, the upgraded Mi-28NM, can shoot missiles with lasers!
Story first published: Thursday, November 3, 2016, 12:44 [IST]
Please Wait while comments are loading...

Latest Photos