സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് ഷാരൂഖ് ഖാന്‍ നല്‍കിയ കാറിലോ?; ഉത്തരം തേടി സോഷ്യല്‍ മീഡിയ

Written By:

സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച കാറാണ് ഇന്ന് പാപ്പരാസികളുടെ ചര്‍ച്ചാവിഷയം. ഷാരൂഖ് ഖാന്‍ സമ്മാനിച്ച മെര്‍സിഡീസ് ബെന്‍സ് കാറില്‍ അല്ലേ സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് എന്ന സംശയമാണ് സമൂഹമാധ്യമങ്ങൾ ഉയർത്തുന്നതും.

To Follow DriveSpark On Facebook, Click The Like Button
സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് ഷാരൂഖ് ഖാന്‍ നല്‍കിയ കാറിലോ?; ഉത്തരം തേടി സോഷ്യല്‍ മീഡിയ

വ്യാഴാഴ്ച വൈകുന്നേരമാണ് പുതിയ മെര്‍സിഡീസ് ബെന്‍സ് GLE യില്‍ സഞ്ചരിക്കുന്ന സല്‍മാന്‍ ഖാനെ ക്യാമറ പകര്‍ത്തിയത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന പുതിയ ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കുന്ന പശ്ചാത്തലത്തിലാണ് കിംഗ് ഖാൻ സൽമാൻ ഖാന് മെര്‍സിഡീസ് ബെന്‍സ് സമ്മാനിച്ചത്.

സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് ഷാരൂഖ് ഖാന്‍ നല്‍കിയ കാറിലോ?; ഉത്തരം തേടി സോഷ്യല്‍ മീഡിയ

സല്‍മാന്‍ ഖാന് ഒപ്പം, ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും, ലുലിയ വാന്തൂറും കാറില്‍ സഞ്ചരിച്ചിരുന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് ഷാരൂഖ് ഖാന്‍ നല്‍കിയ കാറിലോ?; ഉത്തരം തേടി സോഷ്യല്‍ മീഡിയ

ബാന്ദ്രയില്‍ വെച്ചുമാണ് പുതിയ മെര്‍സിഡീസ് ബെന്‍സില്‍ സല്‍മാന്‍ ഖാനെ ക്യാമറ കണ്ടെത്തിയത്.

സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് ഷാരൂഖ് ഖാന്‍ നല്‍കിയ കാറിലോ?; ഉത്തരം തേടി സോഷ്യല്‍ മീഡിയ

ഷാരൂഖ് ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെ കിംഗ് ഖാന്‍ കാര്‍ സമ്മാനിക്കുകയായിരുന്നു.

സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് ഷാരൂഖ് ഖാന്‍ നല്‍കിയ കാറിലോ?; ഉത്തരം തേടി സോഷ്യല്‍ മീഡിയ

ചിത്രീകരണത്തിനിടെ ഷാരൂഖ് സമ്മാനിച്ച അപ്രതീക്ഷിത കാര്‍ സല്‍മാന്‍ ഖാനൊപ്പം ഷൂട്ടിംഗ് സംഘത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.

254 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2987 സിസി 6 സിലിണ്ടര്‍ V6 എഞ്ചിനിലാണ് മെര്‍സിഡീസ് ബെന്‍സ് GLE ഒരുങ്ങുന്നത്.

സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചത് ഷാരൂഖ് ഖാന്‍ നല്‍കിയ കാറിലോ?; ഉത്തരം തേടി സോഷ്യല്‍ മീഡിയ

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ ലഭ്യമാകുന്നതും. 59 ലക്ഷം രൂപ ആംരഭവിലയിലാണ് മെര്‍സിഡീസ് ബെന്‍സ് GLE വിപണിയില്‍ ലഭ്യമാകുന്നത്. മൂന്ന് വേരിയന്റുകളിലായാണ് GLE അണിനിരക്കുന്നതും.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Salman Khan Spotted In a Car, Reportedly Gifted By Shah Rukh Khan. Read in Malayalam.
Story first published: Friday, July 7, 2017, 16:30 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark