ഒടുവിൽ ഷംനയ്ക്കും ഓഡി!

By Praseetha

സിനിമാക്കാർക്കെന്താ ഓഡിയോടിത്ര പ്രിയം, വിരാട് കോഹ്‌ലി ബ്രാന്റ് അംബാസിഡറായതാണോ ഇതിന് കാരണം? അടുത്തിടെയായി മലയാളസിനിമയിലെ മിക്ക താരങ്ങളും ഓഡിയ്ക്ക് പിറകെയാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, സുരേഷ് ഗോപി, റിമി ടോമി എന്നിവർക്ക് പിന്നാലെയിതാ നർത്തകിയും അഭിനേത്രിയുമായ ഷംന കാസിമും ഓഡി സ്വന്തമാക്കിയിരിക്കുന്നു.

ഗായിക റിമിയുടെ ജീവിതത്തിലേക്ക് വന്ന പുതിയ അതിഥി

ഷംനയുടെ ഇനിയങ്ങോട്ടുള്ള യാത്ര ഓഡി ക്യൂ 5-ലായിരിക്കും. ട്വിറ്റർ പേജിലൂടെയാണ് ഈ വാർത്ത ഷംന തന്റെ ആരാധകരിൽ എത്തിച്ചത്.

ഒടുവിൽ ഷംനയ്ക്കും ഓഡി!

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനവായ ക്യൂ 5 എസ്‌‌യുവി ശ്രേണിയിലെ തന്നെ മികച്ച വാഹനങ്ങളിലൊന്നാണ്.

ഒടുവിൽ ഷംനയ്ക്കും ഓഡി!

2008ലാണ് ഓഡി ക്യൂ 5-ന്റെ വിപണിയിലേക്കുള്ള വരവ്. അന്നു മുതൽ മികച്ച പ്രതികരണമായിരുന്നു ഈ എസ്‌യുവിക്ക് ലഭിച്ച് കൊണ്ടിരുന്നത്.

ഒടുവിൽ ഷംനയ്ക്കും ഓഡി!

കരുത്തും അതുപോലെ ആഡംബരതയും ഒത്തിണങ്ങിയ ക്യൂ 5-ന്റെ ഡീസൽ വകഭേദം മാത്രമാണ് നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ളത്.

ഒടുവിൽ ഷംനയ്ക്കും ഓഡി!

174 ബിഎച്ച്പിയും 380എൻഎം ടോർക്കും നൽകുന്ന 1968 സിസി എനജിനാണ് ഈ ആഡംബര കാറിന് കരുത്തേകുന്നത്.

ഒടുവിൽ ഷംനയ്ക്കും ഓഡി!

കൂടാതെ ഈ എൻജിനിൽ 7സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 49 ലക്ഷം മുതൽ 56 ലക്ഷം രൂപവരെയാണ് ഓഡി ക്യൂ5ന്റെ എക്സ്ഷോറൂം വില.

ഒടുവിൽ ഷംനയ്ക്കും ഓഡി!

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് 7.1 സെക്കന്‍ഡുകള്‍ മാത്രം മതി.

ഒടുവിൽ ഷംനയ്ക്കും ഓഡി!

ലോകത്തില്‍ ദ്രുത ഗതിയിൽ വളര്‍ന്നുകൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ് ഓഡി. ഇന്ത്യയിലും അതുപോലെയുള്ള വളർച്ചയാണ് ലക്ഷ്വറി കാർ സെഗ്മെന്റിൽ ഓഡി കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്.

ഒടുവിൽ ഷംനയ്ക്കും ഓഡി!

ആഡംബര കാര്‍ വിപണിയിൽ എസ്‌യുവി സെഗ്മെന്റിൽ തുടർച്ചയായി മൂന്ന് വര്‍ഷത്തോളം ഒന്നാംസ്ഥാനം നിലനിർത്തിയ ബിഎംഡബ്ല്യൂവിന് ശക്തമായ വെല്ലുവിളിയായി മാറി ഓഡി.

ഒടുവിൽ ഷംനയ്ക്കും ഓഡി!

ഇതിനായി ഇവരെ സഹായിച്ചത് വെറും ഒരു മോഡല്‍ മാത്രമല്ല ഈ വളര്‍ച്ചയ്ക്ക് പിന്നിലെ മുഖ്യ മോഡലായി വർത്തിച്ചത് ക്യൂ ഫൈവ് ആണ്.

കൂടുതൽ വായിക്കൂ

ആമീറിന്റെ പക്കലുള്ള ആഡംബര കാറുകൾ

കൂടുതൽ വായിക്കൂ

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

Most Read Articles

Malayalam
English summary
shamna kasim owned new audi q5
Story first published: Saturday, May 21, 2016, 14:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X