സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

By Praseetha

ഡ്രൈവറില്ലാ വാഹനങ്ങളെ കുറിച്ച് നിരവധി കേട്ടിട്ടുണ്ടെങ്കിലും അടുത്തക്കാലങ്ങളിലോന്നും ഇത് സാധ്യമാകാൻ പോകുന്നില്ല. അങ്ങനെയിരിക്കെയാണ് സിംഗപൂരിന് അഭിമാനിക്കാനായി ഒരു ഡ്രൈവർലെസ് പോഡ് എത്തുന്നത്. ഈ വർഷം അവസാനത്തോടുകൂടി ഈ പോഡ് സിംഗപൂരിന് സ്വന്തമാകും.

ഇന്ത്യയിൽ ഇനി ഡ്രൈവർ ഇല്ലാതെയും ട്രെയിൻ ഓടും

വാസ്തവത്തിൽ ഇവ കാറുകളല്ല സ്വയം നിയന്ത്രിതമായ ഗ്രൂപ്പ് റാപിഡ് ട്രാൻസിറ്റ് പോഡുകളാണിത്. ഒരു പോഡിൽ 24യാത്രക്കാരെയാണ് ഉൾക്കൊള്ളുന്നത്. അങ്ങനെ മൊത്തം പോഡിൽ എണ്ണായിരത്തോളം യാത്രക്കാരെ ഉൾക്കൊള്ളിച്ച് ഒറ്റ ദിശയിലേക്ക് യാത്രചെയ്യുന്ന വാഹനമാണിതെന്നാണ് നിർമാതാക്കളായ ടുഗെറ്റ്ദേർ ഏഷ്യ വ്യക്തമാക്കുന്നത്.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

സ്മാർട്ട് സർവീസിന്റേയും ടുഗെറ്റ്ദേർ ഹോൾഡിംഗ് ബിവി എന്ന കമ്പനിയുടേയും കൂട്ടായ്മയിലാണ് പോഡ് രൂപം കൊണ്ടിരിക്കുന്നത്.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് ശേഷമായിരിക്കും പൂർണമായും പോഡ് ഗതാഗതം സാധ്യമാക്കുകയെന്ന് കമ്പനി ചെയർമാൻ അറിയിച്ചു.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

സിംഗപൂരിലെ ഗതാഗത കുരുക്കൾക്ക് ഒരു അറുതി വരുത്താനാണ് ഈ പോഡുകളെ അവതരിപ്പിക്കുന്നത്.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

വളരെ ചുരുങ്ങിയ നിരക്കിൽ പരിപാലിക്കാവുന്ന വൈദ്യുത നിയന്ത്രിത പോഡുകളാണിവ.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയാണ് ഈ പരിസ്ഥിതി സൗഹൃദ വാഹനത്തിനുള്ളത്.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

റെയിൽ നെറ്റ്‌വർക്കിന്റേയും ബസുകളുടേയും നിർമാണം നടത്തിയിട്ടുള്ള ഈ കമ്പനി ഈ വർഷം അവസാനത്തോടെയാണ് പോഡുകളെ സിംഗപൂരിന് സമ്മാനിക്കുന്നത്.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

ഗൂഗിൾ, ബിഎംഡബ്ല്യൂ, ടെൽസ എന്നീ കമ്പനികൾ ഇതിനകം തന്നെ ഓട്ടോണമസ് ടെക്നോളജി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി; ഇന്ത്യക്കെന്ന്?

വാഗ്ദാനം ചെയ്ത സമയത്ത് തന്നെ പോഡുകൾ എത്തിക്കാൻ കഴിഞ്ഞാൽ കമ്പനിയും അതിന്റെ പങ്കാളിയും ഈ സാങ്കേതിക രംഗത്ത് ഒരുപടി മുന്നിലായിരിക്കും.

കൂടുതൽ വായിക്കൂ

ഗതാഗത കുരുക്കിന് വിട ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

കൂടുതൽ വായിക്കൂ

ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

Most Read Articles

Malayalam
കൂടുതല്‍... #സാങ്കേതികത #technology
English summary
Driverless Pods To Take On Singapore Roads By 2016-end
Story first published: Friday, April 29, 2016, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X