സ്‌നോമൊബൈലില്‍ ഒരു എടുത്തുചാട്ടം
വിചിത്രമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ചിലര്‍ക്ക് താല്‍പര്യം. ലോകത്തിനു മുമ്പില്‍ വേറിട്ടു നില്‍ക്കുന്ന കാഴ്ചകള്‍ അവതരിപ്പിക്കുകയും അതുവഴി ആളുകളെ രസിപ്പിക്കുകയും ചെയ്യുന്നതില്‍ ഇവര്‍ സന്തോഷം കണ്ടെത്തുന്നു.
സ്‌നോമൊബൈലില്‍ ഒരുത്തന്‍ നടത്തുന്ന പ്രകടനമാണ് താഴെയുള്ള വീഡിയോയിലുള്ളത്. മഞ്ഞിലൂടെ ഓടിക്കുന്ന വാഹനമാണ് സ്‌നോമൊബൈല്‍. ഇവിടെ ഈ വാഹനം വെള്ളത്തിലൂടെയാണ് ഓടിക്കുന്നത്. വീഡിയോ കാണുക.


Click it and Unblock the Notifications








