സുസൂക്കി വിറ്റാരയുടെ ഒഫ്‌റോഡ് പ്രകടനം

Written By:

സുസൂക്കിയുടെ വിറ്റാര കോംപാക്ട് എസ്‌യുവി ഈയിടെയാണ് ആഗോളവിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. വാഹനത്തിന്റെ ലോഞ്ത് അടുത്തുതന്നെ നടക്കുമെന്നറിയുന്നു. ഈ വാഹനത്തിന്റെ പ്രകടനശേഷിയെക്കുറിച്ച് സന്ദേഹം പുലര്‍ത്തുന്നവരെ ലക്ഷ്യം വെച്ച് സുസൂക്കി ഒരു വീഡിയോ നിര്‍മിച്ച് പുറത്തിറക്കിയിരിക്കുന്നു.

ഓഫ്‌റോഡ് സാഹചര്യങ്ങളെ കാര്യക്ഷമമായി മറികടക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ സുസൂക്കി വിറ്റാര ചെറു എസ്‌യുവിയിലുണ്ട്. ആള്‍ഗ്രിപ്പ് എന്നു വിളിക്കുന്ന ഈ സാങ്കേതികത മഞ്ഞുമൂടിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഈ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു.

<iframe width="600" height="450" src="//www.youtube.com/embed/XzqlBcTcUSQ?rel=0" frameborder="0" allowfullscreen></iframe>
English summary
Suzuki Take Their Vitara Compact SUV Into Snow.
Story first published: Saturday, November 29, 2014, 16:34 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark