തായ്‌വാനിലെ സ്‌കൂട്ടര്‍ സമുദ്രം കണ്ടിട്ടുണ്ടോ?

By Santheep

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങളുള്ളത്. ഏതാണ്ട് 14 ദശലക്ഷം ടൂ വീലറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ തലങ്ങും വിലങ്ങും പായുന്നു. പരസ്പരബഹുമാനമില്ലാത്ത ഇന്ത്യന്‍ ജനത മുമ്പിലുള്ള വണ്ടിയുടെ മൂട്ടിനിട്ട് കുത്തിയും തെറി വിളിച്ചും നിര്‍ത്താതെ ഹോണടിച്ചുമാണ് ലക്ഷ്യസ്ഥാനത്തെത്തുക. ലോകത്തെല്ലായിടത്തും ഇങ്ങനെയാണെന്ന് നമ്മള്‍ ധരിച്ചുവെച്ചിട്ടുണ്ടോ?

അങ്ങനെയൊരു ധാരണയുണ്ടെങ്കില്‍ ഈ വീഡിയോ കാണുന്നത് നന്നായിരിക്കും. സ്‌കൂട്ടറുകളുടെ ഒരു ഒരു വന്‍പുഴയെന്നോ സമുദ്രമെന്നോ ഇതിനെ വിളിക്കാം. എങ്കിലും എത്ര ശാന്തമായാണ് അവര്‍ വണ്ടിയോടിക്കുന്നത്! ആരുടെയും മൂട്ടില്‍ കുത്താനുള്ള ധൃതി അവര്‍ക്കില്ല. ഹോണടിക്കുന്നില്ല. എല്ലാവരും ഒരേ കാര്യം ചെയ്യുന്നിടത്ത് തന്റെ കാര്യം മാത്രം വലുതായി കാണുന്ന അപരിഷ്‌കൃതമായ മാനസികാവസ്ഥ അവിടെയില്ല. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/rGp2MpKJ0nA?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #video #വീഡിയോ
English summary
We came across this video in Taiwan where a sea of what must be thousands of scooters waiting at a red light.
Story first published: Friday, July 18, 2014, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X