നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

By Praseetha

ഇന്ത്യയിൽ കാർ മോഡിഫിക്കേഷനുകൾ ഒരു തരംഗമായി മാറി കൊണ്ടിരിക്കുന്നു. എവിടേയും എപ്പോഴും വേറിട്ട് നിൽക്കാനായി ചെയ്യാൻ കഴിയുന്നത്ര മിനുക്കുപണികളാണ് ഓരോ വാഹനങ്ങളിലും നടത്തിവരുന്നത്. അടുത്തിടെ ഡസ്റ്ററിനെ ഒരു പിക് അപ് ട്രക്കായി പരിവർത്തനം ചെയ്തിരുന്നു. കോട്ടയത്തുള്ള ഡാരിൻ ഈപ് എന്ന വ്യക്തിയാണ് ഈ അപൂർവ്വ മോഡിഫിക്കേഷന് പിന്നിൽ.

കന്നുകാലികൾക്ക് മേച്ചില്‍പ്പുറമായി മാറിയ സിംഗൂർ നാനോ ഫാക്ടറി

ഇപ്പോൾ ഗുജറാത്തിലെ ചെറുപട്ടണമായ മാധവ്പുർ നിന്നുള്ളൊരു കർഷകൻ കൂടി ഇതേ തരത്തിലുള്ള മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നു. എന്നാൽ നാനോയാണിവിടെ പിക്-അപ് ആയി പരിവർത്തിച്ചതെന്നുള്ള വ്യത്യസം മാത്രം.

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

കൃഷി ഉപജീവനമാർഗമാക്കി മാറ്റിയ ഹിമാൻഷു ഷാ എന്ന കർഷകനാണ് തന്റെ നാനോയെ പിക്-അപ് ട്രക്കായി മാറ്റിയെടുത്തത്.

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

കർഷകനിലുപരി ഒരു വാഹനപ്രേമി കൂടിയാണ് ഹിമാൻഷു. കാർഷികാവശ്യങ്ങൾക്കായാണ് നാനോയിൽ ഈ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

നാനോയുടെ പിൻഭാഗം മൊത്തമായി നീക്കം ചെയ്ത് ഓപ്പൺ ടോപ്പാക്കി മാറ്റിയിരിക്കുന്നു.വശങ്ങളിലായി റെയിലിംഗും നൽകിയിട്ടുണ്ട്.

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

പിൻവശത്തായി ബെ‍ഞ്ച് ടൈപ്പ് സീറ്റും ബാക്ക് റെസ്റ്റും നൽകിയിരിക്കുന്നതായി കാണാം. കൂടാതെ ചെറിയൊരു വിന്റ്സ്ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്.

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

പിൻവശത്തെ രണ്ട് ടെയിൽ ലാമ്പുകൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. കൂടാതെ ഇതിനരികിലായി ഉടമയുടെ ഒപ്പും പതിപ്പിച്ചിട്ടുണ്ട്.

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട; ഇതാ ഇതിനൊരു മറുപടി

അടുത്തുള്ള മെക്കാനിക്കുകളുടേയും വെൽഡർമാരുടേയും സഹായത്താലാണ് ഹിമാൻഷു ഈ മോഡിഫിക്കേഷൻ ചെയ്തെടുത്തത്.

കൂടുതൽ വായിക്കൂ

ബ്രിട്ടൺ രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാളിന് മാറ്റുരയ്ക്കാൻ റേഞ്ച് റോവറും

കൂടുതൽ വായിക്കൂ

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

Most Read Articles

Malayalam
കൂടുതല്‍... #നാനോ #nano
English summary
Modified Tata Nano Pickup Truck – Your Thoughts?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X