മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

Written By:

ഈജിപ്തിലെ മുന്‍ ഭരണാധികാരിയായ ഹോസ്‌നി മുബാറക്കിനു ശേഷം ആദ്യമായി ഒരു ഭരണാധികാരി സ്വന്തം പേരെഴുതിയ കോട്ട് ധരിച്ച ദിവസങ്ങള്‍ എന്നാണ് ചരിത്രത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ രേഖപ്പെടുത്തപ്പെടുക. എന്നാല്‍, റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടാണ് മോഡിയുടെ കോട്ടിനെക്കാള്‍ പ്രസിഡണ്ട് ഒബാമയെയും ഭാര്യയെയും ഹഠാദാകര്‍ഷിച്ചത്.

പട്ടാളത്തിന്റെ സ്റ്റണ്ടുകള്‍ കണ്ട് മിഷെല്‍ ഒബാമ കൈയടിക്കുന്നുണ്ടായിരുന്നു. അവയുടെ ചിത്രങ്ങള്‍ താഴെ കാണാം.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

താളുകളിലൂടെ നീങ്ങുക.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

ഇന്ത്യയുടെ അഭിമാനമായ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് പട്ടാളത്തിന്റെ സ്റ്റണ്ടുകള്‍ നടന്നത്.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

യുഎസ് പ്രസിഡണ്ട് ബരാക് ഒബാമ, മിഷെല്‍ ഒബാമ എന്നീ അതിഥികളുടെ മുമ്പിലാണ് ഇന്ത്യന്‍ പട്ടാളം തങ്ങളുടെ പരിശീലനമികവുകള്‍ പുറത്തെടുത്തത്.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സാണ് ബൈക്ക് സ്റ്റണ്ട് നടന്നത്.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

കടുത്ത പരിശീലനത്തിലൂടെയാണ് ഈ സ്റ്റണ്ടുകള്‍ വിജയകരമായി അവതരിപ്പിക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് സാധിക്കുന്നത്.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

ഒരു ബൈക്കില്‍ 26 പേരടങ്ങുന്ന ഒരു സംഘം പട്ടാളക്കാര്‍ ബാലന്‍സ് ചെയ്യുന്നതടക്കം നിരവധി സ്റ്റണ്ടുകള്‍ അവതരിപ്പിക്കപ്പെട്ടു.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

റോയല്‍ എന്‍ഫീല്‍ഡ് 350സിസി ബൈക്കുകളാണ് ഈ സ്റ്റണ്ടുകള്‍ക്കായി ഉപയോഗിക്കപ്പെട്ടത്.

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

ബിഎസ്എഫിന്റെ ജാന്‍ബാസ് സ്റ്റണ്ട് ടീമാണ് ഈ സ്റ്റണ്ടുകള്‍ നടത്തിയത്.

കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
The Amazing Balancing Act of India’s Border Security Force Daredevils.
Story first published: Thursday, January 29, 2015, 17:08 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark