ചെരിപ്പിലേറി ഓഫീല്‍ പോകാം!

Written By:

ഒരു സാധാരണ ചെരിപ്പിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തിക്കൊണ്ടാണ് ലോസ് ആഞ്ചലസ്സുകാരനായ പീറ്റര്‍ ട്രെഡ്‌വേ ഈ ഇലക്ട്രിക് സ്‌കേറ്റുകള്‍ നിര്‍മിച്ചിട്ടുള്ളത്. കാല്‍പാദത്തിന്റെ ചെറിയ ചലനങ്ങള്‍ വഴി ഈ സ്‌കേറ്റുകളെ നിയന്ത്രിക്കാന്‍ സാധിക്കും.

റോക്കറ്റ് സ്‌കേറ്റ്‌സിനെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

ചെരിപ്പിലേറി ഓഫീല്‍ പോകാം!

ചിത്രങ്ങളിലൂടെ നീങ്ങുക

ചെരിപ്പിലേറി ഓഫീല്‍ പോകാം!

സാധാരണ ശൈലിയില്‍ നിര്‍മിച്ച ചെരിപ്പുകളിലാണ് ഈ സ്‌കേറ്റുകള്‍ നിര്‍മിച്ചിട്ടുള്ളത്. ചെറിയ പരിശീലനത്തിലൂടെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും ഇതിന്റെ ചക്രങ്ങളെ.

ചെരിപ്പിലേറി ഓഫീല്‍ പോകാം!

നിരപ്പായ പാതയില്ലാത്തിടത്തും വളരെ സുഗമമായി സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഈ സ്‌കേറ്റ്‌സിന്റെ പ്രത്യേകതകളിലൊന്ന്. അതായത്, ചെറിയൊരു പാദചലനത്തിലൂടെ ചക്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സാധാരണ ചെരിപ്പിട്ട് നടക്കുന്നതു പോലെ നടന്നുനീഹ്ങാം. പടികള്‍ കയറുവാനും മറ്റും യാതൊരു ബുദ്ധിമുട്ടും ഇല്ല.

ചെരിപ്പിലേറി ഓഫീല്‍ പോകാം!

ഓരോ സ്‌കേറ്റിലും രണ്ട് ഹബ് മോട്ടോറുകള്‍ വീതം ഘടിപ്പിച്ചിട്ടുണ്ട്. ഇവയെ നിയന്ത്രിക്കുന്നത് ഒരു മൈക്രോപ്രോസസ്സറാണ്. ലിതിയം അയേണ്‍ ബാറ്ററിയില്‍ നിന്ന് ഈര്‍ജം സ്വീകരിക്കുന്നു.

ചെരിപ്പിലേറി ഓഫീല്‍ പോകാം!

ഉപ്പൂറ്റി ഒന്ന് പിന്നാക്കം ചായ്ക്കുന്നതിലൂടെ ചക്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള സന്ദേശം സ്‌കേറ്റുകള്‍ക്ക് ലഭിക്കുകയായി. ചക്രങ്ങളുടെ പ്രവര്‍ത്തനം നിറുത്തി നടക്കണമെന്നാണെങ്കില്‍ മുന്നോട്ടുള്ള പാദത്തിന്റെ ഒരായല്‍ മാത്രം മതി.

ചെരിപ്പിലേറി ഓഫീല്‍ പോകാം!

ഈ ഓടും ചെരിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 19 കിലോമീറ്ററാണ്. ഫുള്‍ ചാര്‍ജില്‍ ഇതിന്റെ ലിതിയം അയേണ്‍ ബാറ്ററികള്‍ 1.5 മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കും.

കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
RocketSkates are designed to be strapped on over regular footwear, and monitor foot movements to make them easy to control.
Story first published: Friday, July 11, 2014, 18:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark