രണ്ട് ടൺ ഭാരം വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകളോ!

By Praseetha

കഴിഞ്ഞ കുറച്ച് വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാങ്കേതിക വിദ്യകൾ വളരെയധികം വികാസം പ്രാപിച്ചിരിക്കുകയാണിപ്പോൾ. മനുഷ്യന് തുല്യമായ ഒരുപക്ഷെ നമ്മുക്ക് അസാധ്യമായതെന്തും ചെയ്യാൻ മാത്രം കെല്പുള്ള റോബോട്ടുകളെ വികാസം കൊണ്ടിരിക്കുന്നു. വീട്ടുജോലികൾ മുതൽ എന്തിന് വാഹനം ഓടിക്കാൻ വരെ കഴിവുള്ള റോബോട്ടുകൾ വരുന്ന കാലം അത്ര വിദൂരമല്ല. അത്തരത്തിലുള്ള ഒരു ചെറു റോബോട്ടാണിവിടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

2020ഓടെ കാറുകളിലെത്തുന്ന 10 അത്യാധുനിക ടെക്നോളജികൾ

വലുപ്പത്തിൽ എന്തിരിക്കുന്നു എന്ന് ഏവേരും തോന്നിപ്പിക്കുന്ന ഈ യുബോട്ട്സിനെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചത്. ചെറിയ ഗ്രാം ഭാരമുള്ള റോബോട്ടുകൾ രണ്ട് ടൺ ഭാരമുള്ള കാറുകൾ വരെ ഉയർത്തി കഴിവ് തെളിയിച്ചിട്ടുള്ളവയാണ്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് നമ്മുക്ക് നോക്കാം.

രണ്ട് ടൺ ഭാരമുള്ള കാറുകൾ വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകൾ

ജെക്കോ ലിസാർഡുകളെ അനുകരിച്ച് കൊണ്ടാണ് ഈ ചെറു റോബോട്ടുകൾക്ക് രൂപം നൽകിയിരിക്കുന്നത്. അവയുടെ കാലുകൾക്ക് പശിമയുള്ളതിനാൽ പ്രതലങ്ങളിൽ ഉറച്ച് നിൽക്കാനുള്ള കഴിവുണ്ട്. അതെ സാങ്കേതികതയാണ് റോബോട്ടിലും ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് ടൺ ഭാരമുള്ള കാറുകൾ വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകൾ

ഈ ചെറിയ റോബോട്ടുകളേക്കാൾ ഭാരം കൂടുതലുള്ള വസ്തുക്കൾ

ഉയർത്തിക്കൊണ്ടാണ് മുൻ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. ചെറിയ കോഫി കപ്പുകൾ വലിച്ചെഴെക്കാനും നൂറ് മടങ്ങ് ഭാരമുള്ള വസ്തുക്കൾ നീക്കാനും കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞു.

രണ്ട് ടൺ ഭാരമുള്ള കാറുകൾ വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകൾ

ഉറുമ്പുകളെ നിരീക്ഷിച്ചാണ് ഗവേഷകർ ഇങ്ങനെയുള്ള ഒരു ആശയത്തിന് തുടക്കമിട്ടത്. ഉറുമ്പുകൾക്ക് ആറ് കാലുകളാണെങ്കിലും തങ്ങളേക്കാൾ എത്ര വലിയ വസുതുക്കളാണ് കൂട്ടംചേർന്നവ ഉയര്‍ത്തിക്കൊണ്ടുപോകുന്നത്.

രണ്ട് ടൺ ഭാരമുള്ള കാറുകൾ വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകൾ

പല ചെറിയ റോബോട്ടുകളേയും കൂട്ടിചേർത്താൽ അവയ്ക്ക് 200ന്യൂട്ടൺ ശക്തി ആർജ്ജിക്കാൻ കഴിയുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. രണ്ട് ടൺ ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ ഇതു തന്നെ ധാരാളമാണെന്നാണവർ പറയുന്നത്.

രണ്ട് ടൺ ഭാരമുള്ള കാറുകൾ വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകൾ

ഒമ്പത് ഗ്രാം ഭാരമുള്ള റോബോട്ടിന് ഒരു കിലോ ഭാരമുള്ള വസ്തുക്കൾ അസാധ്യം ഉയർത്താൻ കഴിയും അതുപോലെ 20 മില്ലിഗ്രാം ഭാരമുള്ളവയ്ക്ക് 500മില്ലിഗ്രാം ഭരമുള്ളതെല്ലാം ഉയർത്താൻ കഴിയുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.

രണ്ട് ടൺ ഭാരമുള്ള കാറുകൾ വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകൾ

2000മടങ്ങ് ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ വെറും 12ഗ്രാം ഭാരമുള്ള റോബോട്ടുകളെ നിർമ്മിച്ചതാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നിർമിച്ച ഏറ്റവും ചിലവേറിയ ചെറു റോബോർട്ട്. ഒരു വലിയ തിമിംഗലത്തെ വലിക്കുന്ന ചെറു മനുഷ്യനെ അനുസ്മരിപ്പിക്കുമിത്.

രണ്ട് ടൺ ഭാരമുള്ള കാറുകൾ ഉയർത്തുന്ന ചെറു റോബോട്ടുകളുടെ ഈ വീഢിയോ ദൃശ്യമൊന്ന് കണ്ടുനോക്കൂ.

Most Read Articles

Malayalam
English summary
Tiny Robots Manage To Pull A Two Ton Car; But How?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X