കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

By Praseetha

തുര്‍ക്കിയും തുര്‍ക്കിഷ് അതിര്‍ത്തിയിലെ കുര്‍ദ്ദിസ്ഥാന്‍ പ്രക്ഷോഭകാരികളും തമ്മിലുള്ള സംഘര്‍ഷം വർഷങ്ങളായി തുടർന്നു കൊണ്ടിരിക്കുകയാണ്. കൂർദ്ദികൾ, തുര്‍ക്കിയുടെ എച്ച്-1 ഡബ്ല്യൂ സൂപ്പര്‍ കോബ്ര ഹെലികോപ്റ്റര്‍, മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തിറക്കിയിരിക്കുന്നു.

ശത്രുക്കളെ ചാമ്പലാക്കിയിട്ടുള്ള ആക്രമണ ഹെലികോപ്ടറുകൾ

മെയ് ആദ്യമായിരുന്നു മിസൈലുപയോഗിച്ച് ഹെലികോപ്ടർ തകർത്തതെങ്കിലും ഈ ദൃശ്യങ്ങള്‍ ഒരു വാരം മുന്‍പാണ് പുറത്ത് വിട്ടത്.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

എസ്എ-18 മാന്‍പാഡ്സ് മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു തുര്‍ക്കിഷ് ഹെലികോപ്റ്ററിനെ കുര്‍ദ്ദുകള്‍ ലക്ഷ്യം വച്ച് വീഴ്ത്തിയത്.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി (പികെകെ) ബന്ധമുള്ള ഒരു പ്രൈവറ്റ് ചാനലാണ് വീഡിയോ ദൃശ്യങ്ങൾ പുറത്ത്‌വിട്ടിരിക്കുന്നത്.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

നാലുമിനിട്ടോളം നീളുന്ന വീഡിയോ ദൃശ്യത്തിൽ ഒരു പികെകെ ഭടൻ തുർക്കിഷ് ഹെലികോപ്ടറിനെ ഉന്നം വെച്ച് വീഴ്ത്തുന്നതിന് കാണാം.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

ഹെലികോപ്റ്ററിൽ മിസൈൽ പതിച്ചതും വട്ടംകറങ്ങികത്തിച്ചാമ്പലായി മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

സൂപ്പർ കോബ്ര ഹെലികോപ്ടർ കുര്‍ദ്ദുകളുമായുള്ള ഏറ്റുമുട്ടലിൽ തുര്‍ക്കിഷ് പട്ടാളക്കാരെ സഹായിക്കാൻ വന്ന അവസരത്തിലായിരുന്നു അക്രമിക്കപ്പെട്ടത്.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

കോബ്ര വീണു നല്ല ഉന്നം എന്ന് ആ കുര്‍ദ്ദുഭടനെ പുകഴ്ത്തിക്കൊണ്ടുള്ള ആരവവും വീഡിയോയിൽ കാണാം.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

മാൻപാഡ് ഉപയോഗിച്ച് ഉന്നം പിഴക്കാതെ ഇതാദ്യമായാണ് കുര്‍ദ്ദുകളൊരു ആക്രമണം നടത്തുന്നത്.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

തുര്‍ക്കിയിലെ കോല്‍മെര്‍ഗ് മേഖലയിലായിൽ നിന്നായിരുന്നു ആക്രമണം നടത്തിയത്.

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

കുര്‍ദ്ദുകള്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ ലക്ഷകണക്കിനാളുകളാണ് യൂട്യൂബ് വഴി കണ്ടത്.

കൂടുതൽ വായിക്കൂ

നാലാമതായി ജപ്പാൻ; ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം

കൂടുതൽ വായിക്കൂ

ഇന്ത്യൻ നാവികസേന 'സീ ഹാരിയർ' വിമാനങ്ങൾക്ക് വിട ചൊല്ലി

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Turkish AH-1W Cobra helicopter getting shot down by SA-18 MANPADS
Story first published: Tuesday, May 31, 2016, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X