ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

Written By: Dijo Jackson

ഡ്രൈവിംഗില്‍ എന്നും കേള്‍ക്കുന്ന പേരാണ് ഡ്രിഫ്റ്റിംഗ്. സിനിമകളിലൂടെ പ്രത്യേകിച്ച് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിരീസുകളിലൂടെ ഏറെ പരിചിതമായ ഡ്രിഫ്റ്റിംഗ് സ്‌കില്ലുകള്‍ക്ക്, ഓഫ്‌റോഡ്-റേസിംഗ് ട്രാക്കുകളില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.

ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

ഡ്രിഫ്റ്റിംഗെന്നാല്‍ ഡ്രൈവിംഗ് ശീലങ്ങളിലെ ഒരു ഭാഗം തന്നെയാണ്. സിമ്പിളായി പറഞ്ഞാല്‍ വാഹനത്തെ സ്റ്റിയറിംഗിലൂടെ വശങ്ങളിലേക്ക് തെന്നി നീക്കുന്നതാണ് ഡ്രിഫ്റ്റിംഗ്. പൊടുന്നനെ ടയറുകളിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തി വാഹനത്തെ വശങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ് ഡ്രൈവര്‍മാര്‍ ഇവിടെ ചെയ്യുന്നത്.

ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

മോട്ടോര്‍സ്‌പോര്‍ട്‌സുകളുടെ ആവേശം യഥാര്‍ത്ഥത്തില്‍ ഡ്രിഫ്റ്റിംഗിലാണ് ഉള്ളടങ്ങിയിരിക്കുന്നത്.

ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

അതിനാലാണ് ടൂവീലര്‍, ഫോര്‍ വീലര്‍ പ്രേമികള്‍ എന്നും അവസരം ലഭിച്ചാല്‍ ഡ്രിഫ്റ്റിംഗ് സ്‌കില്ലുകള്‍ പരീക്ഷിക്കുന്നത്.

ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

ഡ്രിഫ്റ്റിംഗ് സ്‌കില്ലുകള്‍ പരീക്ഷിക്കുന്നത് നല്ലത് തന്നെയാണെന്നാണ് ഡ്രൈവ്‌സ്പാര്‍ക്കിന്റെയും പക്ഷം.

ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

ഇത്തരത്തില്‍ പൊതു നിരത്തില്‍ ഇന്നോവയ്ക്ക് മേല്‍ ഡ്രിഫ്റ്റിംഗ് പരിശോധിക്കുന്ന ചിലരുടെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഡിഫൈഡ് ടോയോട്ട ഇന്നോവയ്ക്ക് മേലാണ് ഈ ഡ്രൈവര്‍ തന്റെ ഡ്രിഫ്റ്റിംഗ് സ്‌കില്ല് പരീക്ഷിക്കുന്നത്.

എന്നാല്‍ ഡ്രിഫ്റ്റിംഗിന് ഒടുവില്‍ എന്താണ് സംഭവിക്കുന്നത്? ഡ്രിഫ്റ്റിംഗ് അതിഗംഭീരമായി ഇയാള്‍ പൂര്‍ത്തീകരിക്കുന്നണ്ടെങ്കിലും തത്ഫലമായി പുക മഞ്ഞ് രൂപപ്പെട്ടതായി വീഡിയോ വ്യക്തമാക്കുന്നു.

ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

ടര്‍ബ്ബോചാര്‍ജര്‍ മികച്ച രീതിയില്‍ ട്യൂണ്‍ ചെയ്യാത്തതിനാലാണ് ഇന്നോവയില്‍ നിന്ന് ഇത്തരത്തിലുള്ള ഡ്രിഫ്റ്റിംഗുണ്ടായത്.

ഇവിടെ തീരുന്നില്ല വീഡിയോ. ഇതേ ഇന്നോവയില്‍ നിന്നും തന്നെ ബര്‍ണൗട്ടും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. പക്ഷെ ഫലം ഒന്ന് തന്നെ; വലിയ തോതിലുള്ള പുകയാണ് ഇന്നോവയ്ക്ക് ചുറ്റുമുയര്‍ന്നത്.

ഇതും ഡ്രൈവിംഗ് പാഠങ്ങള്‍; ഡ്രിഫ്റ്റിംഗിന് ഒടുവില്‍ ഇന്നോവയ്ക്ക് സംഭവിച്ചത് ഇത്

മുമ്പ്, ലാന്‍സര്‍ എവല്യൂഷന്‍ 6 നെഇതേ ഇന്നോവ റേസിംഗില്‍ മറികടക്കുന്ന വീഡിയോയും യൂട്യൂബില്‍ ഏറെ പ്രചാരം നേടിയിരുന്നു.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നുള്ള പ്രശസ്ത മോട്ടോര്‍സ്‌പോര്‍ട്‌സ്-മോഡിഫിക്കേഷന്‍ സംഘമാണ് ഇന്നോവയുടെ വീഡിയോയ്ക്ക് പിന്നില്‍.

English summary
Toyota Innova driver showcases the drifting skills in public road. read in malayalam.
Story first published: Wednesday, March 22, 2017, 13:21 [IST]
Please Wait while comments are loading...

Latest Photos