ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ഉറപ്പും ബലവും ടെസ്റ്റ് ചെയ്യുന്നു

By Santheep

വിപണിയിലെത്തിക്കുന്നതിനു മുമ്പ് കാറുകള്‍ ടെസ്റ്റ് ചെയ്യുന്ന സംസ്‌കാരം വിദേശരാജ്യങ്ങളിലുണ്ട്. ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഇത് നിലവിലില്ല. എല്ലാം വിധിയുടെ കൈകളില്‍ ഇരിക്കുന്നതായി നമ്മള്‍ വിശ്വസിക്കുന്നു. ഇക്കാരണത്താല്‍ തന്നെ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആര്‍ഷഭാരതം ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതായി കാണാം.

താഴെയുള്ള വീഡിയോ ഒരു ഔദ്യോഗിക ടെസ്റ്റല്ല. ഫോക്‌സ്‌വാഗണ്‍ കാറുകളെ ചില കാടന്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കുകയാണിവിടെ. ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ഉറപ്പും ബലവുമെന്താണെന്ന് ബോധ്യപ്പെടുത്തിത്തരികയാണ് ഈ വീഡിയോയുടെ ലക്ഷ്യം.

നിങ്ങളൊരു ഫോക്‌സ്‌വാഗണ്‍ കാറുടമയാണെങ്കില്‍ ഈ വീഡിയോ ഒരുപാട് സംതൃപ്തിയും സ്വന്തം വാഹനത്തെക്കുള്ള അഭിമാനവും നല്‍കുവാന്‍ ഈ വീഡിയോയ്ക്ക് സാധിക്കും. ഫോക്‌സ്‌വാഗണ്‍ കാറിന്റെ ഉടമയല്ല നിങ്ങളെങ്കിലും ഇത് കാണണം. അടുത്ത തെരഞ്ഞെടുപ്പ് ഫോക്‌സ്‌വാഗണ്‍ ആക്കാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം!

<iframe width="600" height="450" src="//www.youtube.com/embed/4PiwNWZsiM0?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Every manufacturer does some form of torture testing for its vehicles but Volkswagen takes it to the next level.
Story first published: Friday, July 18, 2014, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X