ഒരു പിക്കപ്പ് ട്രക്ക് വരയ്ക്കുന്ന വിധം

Written By:

ഏത് വാഹനത്തിന്റെയും തുടക്കം ഏതെങ്കിലും ഒരു ആര്‍ട്ടിസ്റ്റിന്റെ വിനയാന്വിതമായ ഒരു പെന്‍സില്‍ തുമ്പത്തു നിന്നാകുന്നു എന്ന സത്യം നമുക്കറിയാം. എന്തെല്ലാം ആഡംബരങ്ങള്‍ വണ്ടിക്കകത്ത് കുത്തിനിറച്ചാലും എന്തെല്ലാം സാങ്കേതിക സന്നാഹങ്ങളുണ്ടെന്നു പറഞ്ഞാലും ഡിസൈന്‍ നന്നായില്ലെങ്കില്‍ ഏതു വാഹനവും വിപണിയില്‍ പരാജയപ്പെടുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

താഴെ ഒരു ആര്‍ട്ടിസ്റ്റിന്റെ പെന്‍സില്‍ ഒരു ട്രക്കിനെ രൂപപ്പെടുത്തുന്നതു നോക്കൂ. ഇതേ ജോലി തന്നെയാണ്, കുറെയധികം സാങ്കേതികതകളുടെയും സിദ്ധാന്തങ്ങളുടെയും സഹായത്തോടെ, നിരവധി നിയന്ത്രണങ്ങള്‍ക്കകത്തു നിന്ന് ഒരു കാര്‍ ഡിസൈനറും ചെയ്യുന്നത് എന്നറിയുക. താഴെ വീഡിയോ കാണാം.

<center><iframe width="100%" height="450" src="//www.youtube.com/embed/RNqvDdMuxI8" frameborder="0" allowfullscreen></iframe></center>

English summary
So, how does an initial design of a modern truck come about? Everything starts with a simple piece of black sheet and a pencil, in the hands of an artist.
Story first published: Tuesday, June 3, 2014, 18:06 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark