വെള്ളപ്പൊക്കം: ബദൽ യാത്രാമാർഗങ്ങൾ തേടുന്നവർ

By Santheep

തമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തുടരുകയാണ്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപിന് തെക്കുഭാഗത്തായി രൂപംകൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം.

കാറിനിത്തിരി ഭംഗി കൂടിയെന്നുവെച്ച് ഒന്നും സംഭവിക്കാനില്ല!

വാഹനഗതാഗതം വലിയതോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്. നവംബര്‍ ഒമ്പതിന് ആരംഭിച്ച കനത്ത മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. ഇവിടെ ചെന്നൈ നഗരത്തിൽ നിന്നുള്ള ചില ചിത്രങ്ങൾ കാണാം.

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

കനത്ത മഴയെതുടര്‍ന്ന് സംഭരണശേഷിയുടെ 74 ശതമാനം വെള്ളം സംസ്ഥാനത്തെ ആണക്കെട്ടുകളിലേക്ക് ഒഴുകി എത്തിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്.

മറ്റുള്ളവരുടെ അരിപ്രശ്‌നം നമ്മുടെ ചിരിപ്രശ്‌നമായി മാറുമ്പോള്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

വെള്ളപ്പൊക്കക്കെടുതിയിൽ എൺപതോളം പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

കാറെടുക്കാനറിയാം; പാര്‍ക്ക് ചെയ്യാനറിയില്ല

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

മരിച്ചവരുടെ കുടുംബങ്ങൾ 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി ജയലളിത.

ദൈവത്തിനും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത കാര്യം

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

നഗരപ്രദേശങ്ങളിലെ ചേരികളിലെ ജീവിതം അങ്ങേയറ്റം ദുഷ്കരമായിരിക്കുകയാണ്.

ബീവറേജില്‍ ക്യൂ നില്‍ക്കാന്‍ നേരമില്ലാത്ത ജീവിതം

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

അതെസമയം ശമനമില്ലാതെ പെയ്യുന്ന കനത്ത മഴയിലില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായി പ്രമുഖ ടാക്‌സി ഓപ്പറേറ്റര്‍മാരായ 'ഓല' ബോട്ട് സര്‍വീസ് ആരംഭിച്ചു.

ഓട്ടോറിക്ഷകള്‍ നിരത്തില്‍ ചിരിയുണര്‍ത്തുമ്പോള്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്ന തമിഴ്‌നാട് അഗ്നിശമന സേനാ വിഭാഗത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് ചെറു ബോട്ടുകളുമായി ഒല സര്‍വീസ് ആരംഭിച്ചത്.

ചെളിയില്‍ പൂഴ്ന്നു പോകുന്നതിലും വലിയ അലമ്പുണ്ടോ?

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

റോഡുകളിലും ഉള്‍പ്രദേശങ്ങളിലും വെള്ളം നിറഞ്ഞ് കാല്‍നട ദുഷ്‌കരമായ സ്ഥലങ്ങളില്‍ ഒല സര്‍വീസുകള്‍ നടത്തിത്തുടങ്ങി.

റോഡുകളിലെ ത്രിമാന ചിത്രങ്ങള്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെ ഉള്‍പ്പെടുത്തിയാണ് സര്‍വീസ് എന്ന് ഒല അധികൃതര്‍ അറിയിച്ചു.

ഭൂമിയില്‍ സ്ഥലമിത്തിരി കുറവാണെങ്കിലും നമ്മള്‍ സന്തുഷ്ടരാണ്...

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

കാറുകൾ ലഭ്യമല്ലെന്ന് കാണിക്കുന്ന ഓല ആപ്പ്. ബോട്ടുകൾ മാത്രമാണ് ലഭിക്കുക.

ഗൗരവം തമാശയാകുന്നതും തമാശ സീരിയസ്സാകുന്നതും

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

വെള്ളത്തിൽ കാറോടിക്കാൻ എക്സോസ്റ്റ് പൈപ്പിന് എക്സ്റ്റൻഷൻ കൊടുത്തിരിക്കുന്നു!

മോശം ലോകത്തെ നല്ലതാക്കാന്‍ പരിശ്രമിക്കുന്നവര്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

കാറ്റ് നിറച്ച സോഫ സഞ്ചരിക്കാനായി പുറത്തിറക്കിയിരിക്കുന്നു.

പൊസിറ്റീവായ ഒരു ലോകത്തിനുവേണ്ടി ഉണ്ടാക്കിയത്!

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

വയ്യാത്തയാളെ എടുത്തോണ്ടു പോകുന്നു.

അപകടങ്ങള്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാവുന്ന വിധം

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

വേറൊരു എക്സോസ്റ്റ് പണി.

ഇളങ്കാറ്റില്‍ തേങ്ങാക്കുലകളാടുന്നു....

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

റോഡുകൾ അക്ഷരാർഥത്തിൽ പുഴയായി മാറിയിരിക്കുകയാണ്.

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

നാട്ടുകാർ ബോട്ടുകളിറക്കായാണ് അത്യാവശ്യങ്ങൾക്കായി സഞ്ചരിക്കുന്നത്.

പര്‍ഞ്ഞ് പര്‍ഞ്ഞ് നമ്മളെത്തിയ ഇടം

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

ഇത്തരം കെടുതികളെയെല്ലാം ചിരിച്ചുകൊണ്ട് നേരിടാൻ ചെന്നൈ നഗരവാസികൾ ശീലിച്ചിട്ടുണ്ട്.

വിചിത്രസുന്ദരം ഈ ലോകം!!

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

നീന്തലും ഒരു ബദലാണ്.

പതിനാറു വയതിനിലേ...

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

കനത്ത മഴയെതുടര്‍ന്ന് സംഭരണശേഷിയുടെ 74 ശതമാനം വെള്ളം സംസ്ഥാനത്തെ ആണക്കെട്ടുകളിലേക്ക് ഒഴുകി എത്തിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്.

ജീവിതത്തെ ദഹിപ്പിക്കുവാന്‍ ചില ചിത്രങ്ങള്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

വെള്ളപ്പൊക്കക്കെടുതിയിൽ എൺപതോളം പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

ചിരിയുണര്‍ത്തുന്ന കണ്‍സെപ്റ്റ് കാറുകള്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

മരിച്ചവരുടെ കുടുംബങ്ങൾ 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി ജയലളിത.

ഇന്റര്‍നെറ്റില്‍ പരക്കുന്ന കാര്‍ മെമെകള്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

നഗരപ്രദേശങ്ങളിലെ ചേരികളിലെ ജീവിതം അങ്ങേയറ്റം ദുഷ്കരമായിരിക്കുകയാണ്.

വൈചിത്ര്യമല്ലയോ സൗന്ദര്യം?!

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

അതെസമയം ശമനമില്ലാതെ പെയ്യുന്ന കനത്ത മഴയിലില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായി പ്രമുഖ ടാക്‌സി ഓപ്പറേറ്റര്‍മാരായ 'ഓല' ബോട്ട് സര്‍വീസ് ആരംഭിച്ചു.

വിവാഹം വാടകയ്‌ക്കെടുത്ത സ്വര്‍ഗത്തില്‍ നടക്കുന്നു!

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

അതെസമയം ശമനമില്ലാതെ പെയ്യുന്ന കനത്ത മഴയിലില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായി പ്രമുഖ ടാക്‌സി ഓപ്പറേറ്റര്‍മാരായ 'ഓല' ബോട്ട് സര്‍വീസ് ആരംഭിച്ചു.

ശരീരത്തിലേക്ക് ടാറ്റൂ വാഹനങ്ങളിറക്കുമ്പോള്‍

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്ന തമിഴ്‌നാട് അഗ്നിശമന സേനാ വിഭാഗത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് ചെറു ബോട്ടുകളുമായി ഒല സര്‍വീസ് ആരംഭിച്ചത്.

പരസ്യങ്ങളിലെ വിലപ്പെട്ട സര്‍ഗനിക്ഷേപം

വെള്ളപ്പൊക്കം: ബദൽ മാർഗങ്ങൾ തേടുന്നവർ

കനത്ത മഴയെതുടര്‍ന്ന് സംഭരണശേഷിയുടെ 74 ശതമാനം വെള്ളം സംസ്ഥാനത്തെ ആണക്കെട്ടുകളിലേക്ക് ഒഴുകി എത്തിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ ആ സത്യം

More from DriveSpark

Article Published On: Wednesday, November 18, 2015, 11:57 [IST]
കൂടുതല്‍... #auto facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X