കാറുകളെ, ജീവനക്കാര്‍ക്ക് മാത്രം ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

Written By:

കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാര്‍ക്കുള്ള പ്രധാന ആനുകൂല്യം, 'സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടാണ്'. ജീവനക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ കാറുകളെ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കുന്നു. ഇത് ഇന്നൊരു കീഴ്‌വഴക്കവുമാണ്.

To Follow DriveSpark On Facebook, Click The Like Button
ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

പക്ഷെ, ആഢംബര കാര്‍ നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ ഈ കീഴ്‌വഴക്കം പാലിക്കപ്പെടണമെന്നില്ല. ഇനി ഡിസ്‌കൗണ്ട് ലഭിച്ചില്ല എന്നുണ്ടെങ്കില്‍ പോലും പണമുണ്ടെങ്കില്‍ ജീവനക്കാര്‍ക്കും അതത് കാറുകളെ സ്വന്തമാക്കാം. മാരുതിയാണെങ്കിലും, ബിഎംഡബ്ല്യുവാണെങ്കിലും ഇതാണ് പതിവ് രീതി.

Recommended Video
2017 Mercedes-Benz GLC AMG 43 Coupe Launched In India | In Malayalam - DriveSpark മലയാളം
ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫെരാരി ജീവനക്കാര്‍ക്ക് മാത്രം ഈ ആനുകൂല്യം ലഭിക്കുന്നില്ല. ഡിസ്‌കൗണ്ട് പോട്ടെ, പണമുണ്ടെങ്കില്‍ പോലും ഫെരാരി ജീവനക്കാര്‍ക്ക് ഫെരാരി കാര്‍ സ്വന്തമാക്കാന്‍ സാധിക്കില്ല.

ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

ലളിതമായി പറഞ്ഞാല്‍ ജീവനക്കാര്‍ക്ക് ഫെരാരി കാര്‍ വില്‍ക്കില്ല.

ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

ഇതെന്ത് ന്യായം എന്ന് ചിന്തിക്കാം. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. 8000 കാറുകള്‍ മാത്രമാണ് പ്രതിവര്‍ഷം ഫെരാരി നിര്‍മ്മിക്കുന്നത്. അതിനാല്‍ ഫെരാരി കാറുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഏറെനാള്‍ കാത്തിരിക്കേണ്ടതായും വരുന്നു.

ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

ഇനി ലിമിറ്റഡ് എഡിഷന്‍ ഹൈപ്പര്‍കാറുകളുടെ കാര്യം പറയുകയും വേണ്ട. ഉപഭോക്താക്കളുടെ യോഗ്യത പരിശോധിച്ചതിന് ശേഷം മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ കാറുകളെ ഫെരാരി ലഭ്യമാക്കുക.

ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

അതായത് എത്ര പണമുണ്ടെങ്കിലും, നിങ്ങള്‍ ഫെരാരി ക്ലയന്റ് അല്ലെങ്കില്‍ കാര്‍ ലഭിക്കില്ല.

ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

ഫെരാരി കാറുകളെ സ്വന്തമാക്കുന്നതില്‍ നിന്നും ജീവനക്കാര്‍ക്ക് കമ്പനി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഫെരാരിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ആന്റ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ എന്റിക്കോ ഗലേറിയ 'ഡ്രൈവിന്' നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

ഫോര്‍മുല വണ്‍ ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് നിരോധനത്തില്‍ ഫെരാരി ഇളവ് നല്‍കുന്നത്.

നിലവില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍, കിമി റെയ്‌ക്കോനന്‍ എന്നിവര്‍ മാത്രമാണ് ഫെരാരി കാറുകളെ സ്വന്തമാക്കിയിട്ടുള്ളത്. അതിവേഗ ട്രാക്കില്‍ ഫെരാരിയുടെ യശസ്സ് ഉയര്‍ത്തിയ ഇരുവര്‍ക്കും, കാറുകളില്‍ ഒരു ശതമാനം പോലും ഫെരാരി ഡിസ്‌കൗണ്ട് നല്‍കിയിട്ടുമില്ല.

ജീവനക്കാര്‍ക്ക് മാത്രം കാറുകളെ ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

കമ്പനി അടുത്തിടെ പുറത്തിറക്കിയ ഹൈപ്പര്‍കാര്‍, 'ലാഫെരാരി അപെര്‍ത്ത' വില്‍പനയ്ക്ക് എത്തിയപ്പോള്‍ ഗലേറിയ ആയിരുന്നു കാര്‍ വാങ്ങാന്‍ സാധ്യതയുള്ള 200 ഉപഭോക്താക്കളുടെ പട്ടിക ഒരുക്കിയത്. 1.2 മില്യണ്‍ യൂറോയ്ക്ക് മേലെയാണ് കാറിന്റെ വില.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Ferrari Employees Can't Buy A New Ferrari. Read in Malayalam.
Story first published: Monday, July 24, 2017, 10:47 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark