ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ വിമാനം!

Written By:

സ്മാര്‍ട്‌ഫോണ്‍ ഗാഡ്ജറ്റുകള്‍ നിര്‍മിക്കുന്ന ജര്‍മന്‍ കമ്പനിയായ ടോബി റിച്ചാണ് സ്മാര്‍ട്‌പ്ലെയിന്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കളിവിമാനമാണിത്. ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിത വിമാനം എന്ന് ഈ കളിവിമാനത്തെ വിശേഷിപ്പിക്കുന്നു കമ്പനി.

70 അമേരിക്കന്‍ ഡോളര്‍ ചെലവിട്ടാല്‍ ഈ വിമാനം സ്വന്തമാക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയായിരിക്കും ഉചിതം. താഴെ വീഡിയോയില്‍ സ്മാര്‍ട്‌ഫോണ്‍ വിമാനത്തെ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/kGzY54bt1rE?rel=0" frameborder="0" allowfullscreen></iframe>
English summary
Toby Rich, a German company based-in Bremen that creates smartphone gadgets, has designed the world’s first smartphone controlled aircraft.
Story first published: Friday, July 4, 2014, 13:29 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark