ചിരിപ്പിക്കുന്ന ചില ടിവി പരസ്യങ്ങള്‍

Written By:

ടിവി പരസ്യങ്ങള്‍ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. പലപ്പോഴും സാമൂഹ്യ പ്രത്യാഘാതങ്ങള്‍ നോക്കാതെയാണ് പരസ്യനിര്‍മാതാക്കള്‍ ഇവയെല്ലാം പടച്ചുവിടുന്നത് എന്നതാണ് സത്യം. എന്നാല്‍, എല്ലാ പരസ്യങ്ങളും ഇങ്ങനെയല്ല. പല ടിവി കമേഴ്‌സ്യല്‍ വീഡിയോകളും കണ്ടാല്‍ അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭാശാലികളോട് അത്യധികം ബഹുമാനം തോന്നും നമുക്ക്.

വളരെ ചുരുങ്ങിയ സമയത്തിനുള്ള ആളുകളെ തങ്ങളവതരിപ്പിക്കുന്ന ഉല്‍പന്നത്തെ അനുഭവിപ്പിക്കുക എന്ന ഭാരിച്ച ചുമതലയാണ് ഒരു പരസ്യനിര്‍മാതാവിനുള്ളത്. ചലച്ചിത്രങ്ങളിലെ ഹൈക്കു കവിതകള്‍ എന്ന് നമുക്കിവയെ വിളിക്കാവുന്നതാണ്. താഴെ തമാശ നിറഞ്ഞ ചില കാര്‍ പരസ്യങ്ങളടങ്ങിയ വീഡിയോ നല്‍കിയിരിക്കുന്നു.

<center><iframe width="100%" height="450" src="//www.youtube.com/embed/870TqORDZSs" frameborder="0" allowfullscreen></iframe></center>

കൂടുതല്‍... #video #വീഡിയോ
English summary
Here you can watch some funniest car tv commercials.
Story first published: Sunday, June 15, 2014, 8:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark