കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

Written By:

എന്ത് സാധനം കിട്ടിയാലും അതിനെ ഭംഗിയാക്കാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. റോള്‍സ് റോയ്‌സ് കാറിന് ഭംഗി പോരെന്ന തോന്നലില്‍ ഇത്തരക്കാന്‍ അതിന്മേല്‍ ഗില്‍റ്റ് പേപ്പറുകള്‍ ഒട്ടിച്ചുവെക്കും. കാറിനകത്ത് നിറയെ ദൈവങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടുവെച്ച് ഭംഗി കൂട്ടും. വഴിയരികില്‍ വാങ്ങാന്‍ കിട്ടുന്ന എന്ത് സാധനവും വാങ്ങി കാറിനകത്ത് തൂക്കിയിടും. ഇക്കാര്യത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ തന്നെയാണ് എപ്പോഴും മുമ്പില്‍ നില്‍ക്കാറുള്ളത്.

വൈചിത്ര്യം നിറഞ്ഞ ചില കാര്‍ ഇന്റീരിയര്‍ ഡിസൈനുകളാണ് താഴെ. അര്‍മാദിച്ച് ചിരിക്കാനുള്ള വക നല്‍കിയതിന് ഈ കാറുകളുടെ ഇന്റീരിയര്‍ ഡിസൈനര്‍മാരെ മനസാ കൈകൂപ്പി നമുക്ക് അകത്തുകടക്കാം.

To Follow DriveSpark On Facebook, Click The Like Button
കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

ഭംഗി പോരാ എന്ന് തോന്നുന്നുണ്ടോ?

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

ഇങ്ങനെയും കാറിനുൾവശം ഭംഗിയാക്കാം.

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

വേറൊരു ഭംഗിയാക്കൽ.

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

ഒരു വേദനിക്കുന്ന കോടീശ്വരൻറെ ഭംഗി കൂട്ടൽ.

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

ഒട്ടും കുറവ് വരുത്തിയിട്ടില്ല.

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

സ്ഥലം തികയാത്തതുകൊണ്ട് ചില സാധനങ്ങൾ ഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

സ്ഥലക്കുറവിന്റെ പ്രശ്നം ഇവിടെയുമുണ്ടായി.

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

ദിത് എങ്ങനെണ്ട്?

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

ഉടമ ആളൊരു പുലിയാണ്!

കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

ഇന്ത്യയിലൊക്കെ ഇങ്ങനെയാ...

English summary
Worst car interior decorations you ever seen.
Story first published: Monday, August 18, 2014, 13:45 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark