യമഹ റേ ചിത്രങ്ങള്‍

46,000 രൂപയിലാണ് യമഹ റേയുടെ (ദില്ലി എക്സ്ഷോറൂം) വിപണിവില തുടങ്ങുന്നത്. 113 സിസിയാണ് സ്കൂട്ടറിന്‍റെ എന്‍ജിന്‍ ശേഷി. 50 കിമി മൈലേജ് വണ്ടിക്കുണ്ടെന്ന് യമഹ അവകാശപ്പെടുന്നു.

7500 ആര്‍പിഎമ്മില്‍ 7 കുതിരകളുടെ ശേഷിയാണ് എന്‍ജിനുള്ളത്. 5000 ആര്‍പിഎമ്മില്‍ 8.1 എന്‍എം ചക്രവീര്യം പകരും.

യമഹ റേ

രണ്ട് വര്‍ഷം/24,000 കിമി വാറന്‍റിയോടെയാണ് യമഹ റേ വിപണിയിലെത്തുന്നത്. 2016ടെ സ്കൂട്ടര്‍ വിപണിയുടെ 20% വിഹിതം കൈയടക്കുക എന്നതാണ് യമഹയുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു.

യമഹ റേ

ടിവിഎസ് സ്കൂട്ടി പെപ്+, ഹോണ്ട ഡിയോ, ഹീറോ പ്ലഷര്‍, മഹീന്ദ്ര റോഡിയോ എന്നീ സ്കൂട്ടറുകളാണ് ഇതേ സെഗ്മെന്‍റില്‍ യമഹയ്ക്കെതിരെ അണിനിരക്കുന്നത്.

യമഹ റേ

ബൈക്ക് വിപണിയില്‍ ഇതിനകം തന്നെ നേടിയെടുത്തിട്ടുള്ള സല്‍പേര് സ്കൂട്ടര്‍ വില്‍പനയിലും സഹായകമാകും എന്ന് പ്രതീക്ഷ യമഹയ്ക്കുണ്ട്.

യമഹ റേ

ലോകത്തിന്‍റെ വിവിധ വിപണികളില്‍ യമഹ സ്കൂട്ടറുകള്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ ബൈക്കുകളില്‍ മാത്രമാണ് യമഹ ശ്രദ്ധ വെച്ചത്.

സാങ്കേതിക സവിശേഷതകള്‍

എന്‍ജിന്‍ - സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്, 2 വാല്‍വ്

ഡിസ്‍പ്ലേസ്മെന്‍റ് - 113 സിസി

പരമാവധി പവര്‍ - 7.1PS@7500ആര്‍പിഎം

പരമാവധി ടോര്‍ക്ക് - 7.5 എന്‍എം @ 6500 ആര്‍പിഎം

ഇലക്ട്രിക് സ്റ്റാര്‍ട്

വീല്‍ബേസ് - 1270

വീല്‍ - അലോയ്

Most Read Articles

Malayalam
English summary
Yamaha Ray scooter has been launched in Indian market. Here you can find images of the scooter.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X