ലോകത്തിലെ വേഗമേറിയ ഇലക്ട്രിക് ക്രൂയിസര്‍

Posted By:

ഭാവിയുടെ ഇന്ധനം വൈദ്യുതിയാണെന്ന കാര്യത്തില്‍ ഏതാണ്ടൊരു തീരുമാനമൊക്കെ ആയിട്ടുണ്ട്. വൈദ്യുതിയാണ് ഇന്ധനമെങ്കില്‍ ഭാവിയുടെ ബൈക്കേതെന്ന ചോദ്യത്തിന് ഉത്തരം ഇവിടെയുണ്ട്. വോക്‌സ്മാന്‍ വാറ്റ്മാന്‍ എന്ന കിടിലന്‍ ഇലക്ട്രിക് ബൈക്ക് ഫ്രഞ്ചുകാരനാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ക്രൂയിസര്‍ എന്നാണ് ഈ ബൈക്കിനെ വിശദീകരിക്കേണ്ടത്.

കൊടും കരുത്തേറിയ ഈ വാഹനം സ്‌റ്റൈലിംഗിലും വലിയ പുതുമകള്‍ കൊണ്ടുവരുന്നതായി കാണാം.

To Follow DriveSpark On Facebook, Click The Like Button
Voxan Wattman‌ The Fastest Electric Cruiser In The World

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 5.9 സെക്കന്‍ഡാണ് വാഹനം എടുക്കുന്നത്.

Voxan Wattman‌ The Fastest Electric Cruiser In The World

ശരീരത്തിന്റെ ഘടന നിലവിലുള്ള ക്രൂയിസര്‍ ബൈക്കുകളോട് വളരെക്കുറച്ചു മാത്രമേ സാമ്യം പുലര്‍ത്തുന്നുള്ളൂ. ബാറ്ററി പാക്ക് ഉള്‍ക്കൊള്ളിക്കുവാന്‍ വേണ്ടി വരുത്തിയ ഡിസൈന്‍ മാറ്റങ്ങളായിരിക്കാം ഇതിനു കാരണം.

Voxan Wattman‌ The Fastest Electric Cruiser In The World

വെറും 30 മിനിട്ടുകൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഇലക്ട്രിക് വാഹനങ്ങളെടുക്കുന്ന സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു വലി നേട്ടം തന്നെയാണ്.

Voxan Wattman‌ The Fastest Electric Cruiser In The World

12.8 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്.

കൂടുതല്‍... #cruiser #ക്രൂയിസര്‍
English summary
Voxan Motors of France have come up with a great looking and fast Electric Cruiser namely the 'Voxan Wattman'.
Story first published: Thursday, December 12, 2013, 16:33 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark