മിനി സിറ്റിസര്‍ഫര്‍ ടൂ വീലര്‍ അവതരിച്ചു

By Santheep

ബിഎംഡബ്ല്യു ഉപബ്രാന്‍ഡായ മിനി ഒരു ടൂ വീലര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. മിനി കാറുകളുടെ ഡിസൈന്‍ തീമിലാണ് ഈ ടൂ വീലര്‍ നിര്‍മിച്ചിരിക്കുന്നത്. സിറ്റിസര്‍ഫര്‍ എന്നാണ് ഈ കണ്‍സെപ്റ്റ്‌നി പേര് നല്‍കിയിരിക്കുന്നത്.

മിനിയുടെ ടൂ വീലറുകളെ അടുത്തറിയാം താഴെ.

മിനി സിറ്റിസര്‍ഫര്‍ ടൂ വീലര്‍ അവതരിച്ചു

ചിത്രങ്ങളിലൂടെ നീങ്ങുക.

മിനി സിറ്റിസര്‍ഫര്‍ ടൂ വീലര്‍ അവതരിച്ചു

സിറ്റിസര്‍ഫര്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ്. പുതിയ നഗരസാഹചര്യങ്ങള്‍ക്ക് ഏറ്റവും യോജിച്ച രീതിയിലാണ് ഈ സ്‌കൂട്ടറിന്റെ ഡിസൈന്‍.

മിനി സിറ്റിസര്‍ഫര്‍ ടൂ വീലര്‍ അവതരിച്ചു

സിറ്റിസര്‍ഫറിന്റെ ഡിസൈന്‍ പൂര്‍ണമായും നിര്‍വഹിച്ചിരിക്കുന്നത് മിനിയാണ്. നഗരത്തിനുള്ളിലെ ചെറിയ ചുറ്റിക്കറങ്ങലുകള്‍ക്ക് ഈ വാഹനം യോജിച്ചതാണ്. സിറ്റിസര്‍ഫറിനെ ഒടിച്ചുമടക്കി കാറിന്റെ ഡിക്കിലിട്ട് കൊണ്ടുപോകാന്‍ കഴിയും.

മിനി സിറ്റിസര്‍ഫര്‍ ടൂ വീലര്‍ അവതരിച്ചു

ലിതിയം അയേണ്‍ ബാറ്ററിയിലാണ് സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. 15 മുതല്‍ 25 കിലോമീറ്റര്‍ വരെ റെയ്ഞ്ച് നല്‍കും സിറ്റിസര്‍ഫര്‍ ഒറ്റച്ചാര്‍ജില്‍.

മിനി സിറ്റിസര്‍ഫര്‍ ടൂ വീലര്‍ അവതരിച്ചു

മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. വെറും 18 കിലോഗ്രാമാണ് ഈ സ്‌കൂട്ടറിന്റെ വേഗത.

Most Read Articles

Malayalam
English summary
MINI Unveil Their Citysurfer Concept.
Story first published: Tuesday, November 25, 2014, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X