എംവി അഗുസ്റ്റ ഡ്രാഗ്‌സ്റ്റര്‍ 800 ആര്‍ആര്‍ ചിത്രങ്ങള്‍
പെര്‍ഫോമിങ് ബൈക്കുകളുടെ ലോകത്ത് വിഖ്യാതമാണ് എംവി അഗുസ്റ്റ എന്ന പേര്. ഈ ഇറ്റാലിയന്‍ കമ്പനി പുതിയൊരു ബൈക്കുമായി വിപണിയിലെത്താന്‍ ഒരുങ്ങുന്നതാണ് പുതിയ വാര്‍ത്ത.
ഡ്രാഗ്സ്റ്റര്‍ 800 ആര്‍ആര്‍ എന്നാണ് പുതിയ ബൈക്കിനെ വിളിക്കേണ്ടത്. ഈ വാഹനം വരാനിരിക്കുന്ന മിലന്‍ ഓട്ടോഷോയില്‍ (നവംബര്‍ 3) അവതരിപ്പിക്കപ്പെടും.
125 കുതിരശക്തിയാണ് ഈ ബൈക്കിന്റെ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക. ഡ്രാഗ്സ്റ്റര്‍ 800 ആര്‍ആറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ചിത്രങ്ങള്‍ താഴെ കാണാം.





Click it and Unblock the Notifications








