ബാംഗ്ലൂരിൽ ദക്ഷിണേന്ത്യയിലെ ആദ്യ ഡുകാട്ടി ഷോറൂം തുറന്നു

By Santheep

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാവായ ഡുകാട്ടി ദക്ഷിണേന്ത്യയിലെ ആദ്യ ഷോറൂം തുറന്നു. ബംഗളുരുവിലാണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ബൈക്കുകൾ‌

ഡുകാട്ടി ഷോറൂമിന്റെ വിശേഷങ്ങളറിയാം താഴെ.

ഡുകാട്ടി ഷോറൂമിന്റെ വിശേഷങ്ങളറിയാം താഴെ.

ബംഗളുരുവിൽ യുബി സിറ്റിയിലാണ് ഡുകാട്ടി ഷോറൂം സ്ഥിതി ചെയ്യുന്നത്. ഫോക്സ്‌വാഗൺ ഗ്രൂപ്പിനു കീഴിലുള്ള ഡുകാട്ടി ബ്രാൻഡിന്റെ ആദ്യ ദക്ഷിണേന്ത്യൻ ഷോറൂമാണിത്. ഡുകാട്ടി ബൈക്കുകളോട് വൻ ആരാധനയുള്ള ഒരു പുതുതലമുറ ഈ നഗരത്തിലുണ്ട് എന്നതാണ് ബംഗളുരുവിനെത്തന്നെ കമ്പനി തെരഞ്ഞെടുത്തതിന് കാരണം.

പുതിയ അവെൻജർ ഹാർലി ഡേവിസനെ കോപ്പിയടിച്ചോ?

ഡുകാട്ടി ഷോറൂമിന്റെ വിശേഷങ്ങളറിയാം താഴെ.

നിലവിൽ ഡുകാട്ടിക്ക് ഷോറൂമുള്ള മറ്റ് നഗരങ്ങൾ മുംബൈ, ദില്ലി, ഗുഡ്ഗാവ് എന്നിവയാണ്. കേരളത്തിലും അധികം താമസിയാതെ ഷോറൂം എത്തുമെന്നാണ് അറിയുന്നത്.

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ
ഡുകാട്ടി ഷോറൂമിന്റെ വിശേഷങ്ങളറിയാം താഴെ.

ഡുകാട്ടി രാജ്യത്തെത്തിച്ച എല്ലാ ബൈക്കുകളും ബംഗളുരു ഡീലർഷിപ്പിൽ ലഭിക്കും. ഏറ്റവുമടുത്ത് ഡുകാട്ടി ലോഞ്ച് ചെയ്തത് സ്ക്രാമ്പ്ലർ അർബൻ എൻഡ്യൂറോ മോഡലാണ്. ഈ ബൈക്കിന്റെ ദില്ലി ഷോറൂം വില 7,90,000 രൂപയാണ്.

പുതിയ അവെൻജർ ക്രൂയിസ് 220-യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡുകാട്ടി ഷോറൂമിന്റെ വിശേഷങ്ങളറിയാം താഴെ.

മോൺസ്റ്റർ 821, ഹൈപ്പർമോട്ടാർഡ്, ഹൈപ്പർസ്ട്രാഡ, ഡയവൽ, 1299, 1299 എസ്, പാനിഗേൽ ആർ, സ്ക്രാമ്പ്ലർ, മൾടിസ്ട്രാഡ 1200, 1200 എസ് എന്നീ മോഡലുകളാണ് ഡുകാട്ടി ഇന്ത്യയിലെത്തിച്ചിട്ടുള്ളത്.

സ്മാർട്ഫോൺ നിർമാതാവ് ഷവോമിയുടെ സെൽഫ് ബാലൻസിങ് സ്കൂട്ടർ

കൂടുതൽ

കൂടുതൽ

സെപ്തംബറിൽ ഏറ്റവുമധികം വിറ്റ 10 ഇരുചക്രവാഹനങ്ങൾ

അഗുസ്റ്റ ബ്രൂട്ടേൽ 1090 ഇന്ത്യയിൽ: അറിഞ്ഞിരിക്കേണ്ട ചിലത്

ടൂ വീലറുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റ് നിർബന്ധമാക്കുന്നു

യമഹ ഇലക്ട്രിക് ബൈക്ക് കൺസെപ്റ്റ് ടോക്കിയോയിലേക്ക്

More from DriveSpark

Article Published On: Thursday, November 12, 2015, 13:33 [IST]
English summary
Ducati Inaugurates First South Indian Showroom In Bangalore.
കൂടുതല്‍... #ഡ്യുക്കാറ്റി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X