ഇന്ത്യയ്ക്കുവേണ്ടി ചെറിയ എൻജിനുമായി ഡുകാട്ടി സ്ക്രാമ്പ്ലർ!

By Santheep

സ്ക്രാമ്പ്ലറിൽ ചെറിയ എൻജിൻ ഘടിപ്പിച്ച് ഡുകാട്ടി നിരത്തുകളിലെത്തിക്കും. ഒരു 400സിസി എൻജിനാണ് വാഹനത്തിൽ ചേർത്തിട്ടുള്ളത്. ഈ മോട്ടോർസൈക്കിളിനെ ഇഐസിഎംഎ മോട്ടോർഷോയിൽ കാണാൻ കഴിയുമെന്ന് അറിയുന്നു.

നവംബർ 19 മുതൽ 22 വരെയാണ് ഇഐസിഎംഎ മോട്ടോർഷോ തുടങ്ങുക. ഇറ്റലിയിലെ മിലനിലാണ് ഷോ സംഘടിപ്പിക്കുന്നത്.

ഇന്ത്യയ്ക്കുവേണ്ടി ചെറിയ എൻജിനുമായി ഡുകാട്ടി സ്ക്രാമ്പ്ലർ

ചെറിയ എൻജിൻ ചേർത്ത സ്ക്രാമ്പ്ലർ മോട്ടോർസൈക്കിൾ ഇന്ത്യയെക്കൂടി ലക്ഷ്യം വെച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് പറയേണ്ടതില്ല്ലല്ലോ? ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് മാർക്കറ്റ് കണ്ടെത്തുക.

ഇന്ത്യയ്ക്കുവേണ്ടി ചെറിയ എൻജിനുമായി ഡുകാട്ടി

നിലവിൽ 803 സിസി ട്വിൻ സിലിണ്ടർ എൻജിനാണ് സ്ക്രാമ്പ്ലറിലുള്ളത്. ഈ എൻജിൻ 75 കുതിരശക്തി ഉൽപാദിപ്പിക്കുന്നുണ്ട്. ദില്ലി ഷോറൂം നിരക്ക് പ്രകാരം ഈ ബൈക്കിന് 6,78,000 രൂപയാണ് വില.

Most Read Articles

Malayalam
English summary
Ducati Scrambler With Small Engine Readying For 2015 EICMA Motor Show.
Story first published: Monday, October 19, 2015, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X