വെസ്പയെ നേരിടാന്‍ ഹോണ്ട ലീഡ് 125 എത്തുന്നു!

Written By:

ഇന്ത്യന്‍ വിപണിയിലെ സ്‌കൂട്ടര്‍ സെഗ്മെന്റ് അടക്കി ഭരിക്കുന്ന ഹോണ്ടയില്‍ നിന്ന് പുതിയൊരു സ്‌കൂട്ടര്‍ കൂടി വിപണിയിലെത്തുന്നു. ഹോണ്ട ലീഡ് എന്ന പേരില്‍ വിയറ്റ്‌നാം പോലുള്ള വിപണികലില്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ഇന്ത്യയിലെത്താന്‍ തയ്യാറെടുക്കുന്നത്.

കൂടുതല്‍ വായിക്കാം താഴെ താളുകളില്‍.

വെസ്പയെ നേരിടാന്‍ ഹോണ്ട ലീഡ് 125 എത്തുന്നു!

താളുകളിലൂടെ നീങ്ങുക.

വെസ്പയെ നേരിടാന്‍ ഹോണ്ട ലീഡ് 125 എത്തുന്നു!

നിലവില്‍ വിയറ്റ്‌നാം, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഈ സ്‌കൂട്ടര്‍ വില്‍പനയിലുള്ളത്.

വെസ്പയെ നേരിടാന്‍ ഹോണ്ട ലീഡ് 125 എത്തുന്നു!

ഇന്ത്യയില്‍ ആക്ടിവയെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ലീഡ് സ്‌കൂട്ടര്‍ എത്തിച്ചേരുക. ഇതിനകം തന്നെ ഈ വാഹനം ഗവേഷണ ആവശ്യത്തിനായി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരിതസ്ഥിതികള്‍ക്ക് അനുസൃതമായി ചില ചെറുയ മാറ്റങ്ങള്‍ സ്‌കൂട്ടറില്‍ വരുത്തിയേക്കും.

ലീഡ് സ്‌കൂട്ടര്‍

ലീഡ് സ്‌കൂട്ടര്‍

  • എന്‍ജിന്‍: 125സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്
  • കുതിരശക്തി: 11.33
  • ടോര്‍ക്ക്: 11.6 എന്‍എം
  • ട്രാന്‍സ്മിഷന്‍: ഓട്ടോമാറ്റിക്
വെസ്പയെ നേരിടാന്‍ ഹോണ്ട ലീഡ് 125 എത്തുന്നു!

ഹോണ്ട ലീഡ് 125 സ്‌കൂട്ടര്‍ ആക്ടിവയെക്കാള്‍ ഫീച്ചറുകളോടെയായിരിക്കും വരിക. ഡിസൈന്‍ ശൈലിയുടെ കാര്യത്തില്‍ ആക്ടിവയുമായി സാമ്യമുണ്ടെങ്കിലും തികച്ചും പുതിയ സ്‌കൂട്ടര്‍ എന്ന നിലയിലായിരിക്കും വാഹനത്തിന്റെ വിപണിപ്രവേശം.

വെസ്പയെ നേരിടാന്‍ ഹോണ്ട ലീഡ് 125 എത്തുന്നു!

ഏതാണ്ട് പ്യാജിയോ വെസ്പയുടെ നിലവാരത്തിലായിരിക്കും ലീഡ് എത്തിച്ചേരുക. 70,000 രൂപയുടെ പരിസരങ്ങളില്‍ വില കാണും.

കൂടുതല്‍... #honda two wheelers
English summary
Honda Could Launch Lead 125cc Scooter In Indian Market.
Story first published: Tuesday, March 31, 2015, 13:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark