ഒറ്റ ദിവസത്തിൽ 56,000 വാഹനങ്ങൾ വിറ്റ് ഹോണ്ട

Written By:

ഹോണ്ട ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 56000 ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു. ഗണേശചതുർത്ഥി ദിനത്തിലാണ് ഈ വൻ വിൽപന സ്വന്തമാക്കാൻ ഹോണ്ടയ്ക്ക് സാധിച്ചത്.

കൂടുതൽ വായിക്കാം താളുകളിൽ.

To Follow DriveSpark On Facebook, Click The Like Button
ഒറ്റ ദിവസത്തിൽ 56,000 വാഹനങ്ങൾ വിറ്റ് ഹോണ്ട

സെപ്തംബർ 17നായിരുന്നു ഗണേശചതുർത്ഥി ആഘോഷിക്കപെട്ടത്. ഈ ദിവസത്തിൽ വാഹനങ്ങൾ സ്വന്തമാക്കിയാൽ ഐശ്വര്യമുണ്ടാകുമെന്ന് ഉത്തരേന്ത്യൻ ഹിന്ദുക്കൾക്കിടയിൽ വിശ്വാസമുണ്ട്. ഗണേശചതുർത്ഥി ദിനത്തിൽ വിൽപന അധികമുണ്ടായിട്ടുള്ളതും ഉത്തരേന്ത്യയിലാണ്.

ഒറ്റ ദിവസത്തിൽ 56,000 വാഹനങ്ങൾ വിറ്റ് ഹോണ്ട

ഇന്ത്യയിലെ സ്കൂട്ടർ വിപണിയിൽ ആധിപത്യം പുലർത്തുന്ന നിർമാതാവാണ് ഹോണ്ട. ഹീരോയിൽ നിന്നും പിരിഞ്ഞതിൽപിന്നെ മോട്ടോർസൈക്കിൾ നിർമാണത്തിലും സജീവമായി. ഈ രണ്ട് വിഭാഗങ്ങളിലുമായിട്ടാണ് ഹോണ്ട വൻ വിൽപന നേടിയിട്ടുള്ളത്.

ഒറ്റ ദിവസത്തിൽ 56,000 വാഹനങ്ങൾ വിറ്റ് ഹോണ്ട

ഗണേശചതുർത്ഥി ആഘോഷിക്കുന്നവർക്കായി ഹോണ്ട ഒരു പ്രത്യേക സ്കീം അവതരിപ്പിച്ചിരുന്നു. സിബി ഷൈൻ മോട്ടോർസൈക്കിൾ വാങ്ങുന്നവർക്കു വേണ്ടിയുള്ളതായിരുന്നു ഇത്. വെറും 999 രൂപ ഇഎംഐയിൽ ഷൈൻ മോട്ടോർസൈക്കിൾ സ്വന്തമാക്കാമെന്നതായിരുന്നു വാഗ്ദാനം. ഡൗൺ പേയ്മെന്റ് 5999 രൂപയായിരുന്നു.

ഒറ്റ ദിവസത്തിൽ 56,000 വാഹനങ്ങൾ വിറ്റ് ഹോണ്ട

നടപ്പുവർഷത്തെ വിൽപനാലക്ഷ്യം പിടിക്കുന്നതിനായി ഹോണ്ട ടൂ വീലേഴ്സ് നടത്തുന്ന പ്രവർത്തനങ്ങളെല്ലാം വിജയിത്തിലെത്തുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഒറ്റ ദിവസത്തിൽ 56,000 വാഹനങ്ങൾ വിറ്റ് ഹോണ്ട

ആക്ടിവ ഐ, ആക്ടിവ 3ജി, ആക്ടിവ 125, ഡിയോ, ഏവിയേറ്റർ എന്നീ സ്കൂട്ടർ മോഡലുകളാണ് ഹോണ്ടയ്ക്കുള്ളത്.

കൂടുതല്‍... #honda motorcycle #scooter
English summary
Honda India Sells 56000 Scooters and Motorcycles In A Single Day.
Story first published: Monday, September 21, 2015, 12:01 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark